tag:blogger.com,1999:blog-8303475133883773396.post8758191093744616975..comments2023-11-29T11:39:47.876+05:30Comments on ഓര്‍മ്മച്ചെപ്പ്: നിശ്ശബ്ദരായ കൊലയാളികള്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger15125tag:blogger.com,1999:blog-8303475133883773396.post-65277704087807950802007-05-25T17:02:00.000+05:302007-05-25T17:02:00.000+05:30നല്ല ലേഖനംqw_er_tyനല്ല ലേഖനം

qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-17280496729848127582007-05-25T07:14:00.000+05:302007-05-25T07:14:00.000+05:30നമ്മുടെ മാറിയ ആഹാരരീതി തന്നെ മുഖ്യ വില്ലന്‍.ഒരു ചൊ...നമ്മുടെ മാറിയ ആഹാരരീതി തന്നെ മുഖ്യ വില്ലന്‍.
ഒരു ചൊല്ലുണ്ട്
ഒരു നേരം കഴിക്കുന്നവന് യോഗി
രണ്ടു നേരം കഴിക്കുന്നവന് ഭോഗി
മൂന്നു നേരം കഴിക്കുന്നവന് രോഗി

നന്നായിരിക്കുന്നു പോസ്റ്റ് അപ്പു
ആഗ്രജന്റെ ആത്മഗതം വായിച്ചു ചിരിച്ചു പോയിആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-54592106655418191882007-05-24T11:06:00.000+05:302007-05-24T11:06:00.000+05:30സാജന്, അരീക്കോടന്‍, പൊതുവാള്, സുല്ല്, വിചാരം, ഇന...സാജന്, അരീക്കോടന്‍, പൊതുവാള്, സുല്ല്, വിചാരം, ഇന്ത്യാഹെറിറ്റേജ്...എല്ലാവര്ക്കും സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

അഗ്രജാ, സാജാ.. ഈ ആരോഗ്യകരുതല് പുത്തനച്ചിയുടെ പുരപ്പുറം അടിപോലെ ഇപ്പോ മാത്രം പോരാ. എന്നും വേണം കേട്ടോ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-31820980214739340242007-05-23T16:28:00.000+05:302007-05-23T16:28:00.000+05:30പ്രിയ അപ്പൂ,നന്നായിട്ടുണ്ട്,ഇപ്പോള്‍ മുപ്പതുകളിലേ...പ്രിയ അപ്പൂ,
നന്നായിട്ടുണ്ട്,
ഇപ്പോള്‍ മുപ്പതുകളിലേക്കൊന്നും പോകണ്ട 16 17 ലും പോലും ഹൃദയാഘാതം കണ്ടിട്ടുണ്ട്.
ഇതു പോലെയുള്ള ലേഖനങ്ങള്‍ ഇടക്കിടക്ക് ഓരു ഓര്‍മ്മ പുതുക്കലിന് നല്ലതാണ്.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-40088831453754946432007-05-23T15:43:00.000+05:302007-05-23T15:43:00.000+05:30അപ്പു നല്ല ലേഖനം ഭക്ഷണം മാത്രമല്ല അനാവശ്യമായ ഉത്കണ...അപ്പു നല്ല ലേഖനം
ഭക്ഷണം മാത്രമല്ല അനാവശ്യമായ ഉത്കണ്ഠയും (വ്യാകുല ചിന്തകളും) നമ്മെ നമ്മള് നശിപ്പിക്കും ജാഗ്രതൈ !!!വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-56417975025435438312007-05-23T15:35:00.000+05:302007-05-23T15:35:00.000+05:30അപ്പു,നല്ല പോസ്റ്റ്...അപ്പു,
നല്ല പോസ്റ്റ്...Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-47266491353319272452007-05-23T15:20:00.000+05:302007-05-23T15:20:00.000+05:30ഇന്നലെ തന്നെ ഇത് വായിച്ചിരുന്നു... അപ്പു വളരെ നല്ല...ഇന്നലെ തന്നെ ഇത് വായിച്ചിരുന്നു... അപ്പു വളരെ നല്ല ലേഖനം!

പലയിടത്തും പലപ്പോഴായി വായിച്ച കാര്യങ്ങള്‍ തന്നെയെങ്കിലും അപ്പുവിന്റെ വരികളിലെ ആ ഓര്‍മ്മപ്പെടുത്തല്‍... നാല് പാരഗ്രാഫുകളില് ആവര്‍ത്തിച്ചുള്ള “നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി“ എന്ന പരാമര്‍ശം... അത് ശരിക്കും മനസ്സില്‍ പതിക്കുന്നു...

അല്ലെങ്കില്‍ പിന്നെന്തിനാ... ഞാന്‍ ലിഫ്റ്റിന്റെ ബട്ടണ്‍ പ്രസ്സ് ചെയ്തിട്ടും അത് വേണ്ടെന്ന് വെച്ചിട്ട് സ്റ്റെയര്‍കെയ്സ് കയറിപ്പോയത്!, അല്ലെങ്കിലെന്തിനാ വീട്ടില്‍ ചെന്നപാടെ മുറുക്ക് തിന്നാനെടുത്തിട്ടും വേണ്ടെന്ന് വെച്ച് ചെറുപഴം തിന്നത്!, അല്ലെങ്കിലെന്തിനാ മൂന്നു തവി ചോറ് തിന്നാന്‍ ഗ്യാപ്പുണ്ടായിരുന്നിട്ടും വേണ്ടാന്ന് വെച്ചെണീറ്റത്!

[ആത്മഗതം: ദുഷ്ടന്... തീറ്റ മുട്ടിക്കാന്‍ ഓരോ പോസ്റ്റും കൊണ്ട് വന്നോളും] :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-44049617689580064242007-05-23T09:10:00.000+05:302007-05-23T09:10:00.000+05:30അപ്പു വളരെ നല്ല പോസ്റ്റ്.പലരും മറന്നു പോകുന്ന ബോധപ...അപ്പു
വളരെ നല്ല പോസ്റ്റ്.
പലരും മറന്നു പോകുന്ന ബോധപൂര്‍വ്വം മറന്നു കളയുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കാമല്ലോ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-68130373426736467392007-05-22T21:14:00.000+05:302007-05-22T21:14:00.000+05:30നല്ല പോസ്റ്റ്.നല്ല പോസ്റ്റ്.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-57819572048283577332007-05-22T17:57:00.000+05:302007-05-22T17:57:00.000+05:30അപ്പൂ വളരെ ആത്മാര്‍ത്ഥമായ വര്‍ക്ക്..ഹൃദയമുള്ള എല്ല...അപ്പൂ വളരെ ആത്മാര്‍ത്ഥമായ വര്‍ക്ക്..
ഹൃദയമുള്ള എല്ലാരും വായിച്ചിരിക്കേണ്ട പോസ്റ്റ്..
ഇതൊക്കെ എന്തേ ആരും കാണാതെ പോകുന്നുവെന്ന് അറിയുന്നില്ല..
ഇനി ഞാനും ശ്രമിക്കും ഇങ്ങനൊക്കെ ജീവിക്കാന്‍
എന്റെ കുടുംബത്തിനു വേണ്ടിയല്ല സ്വാര്‍ത്ഥനായ എനിക്കു വേണ്ടി:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-49797339803870225662007-05-22T17:48:00.000+05:302007-05-22T17:48:00.000+05:30എന്റെ കുട്ടിച്ചാത്താ...ഏറ് കലക്കി. ഇനി ഒരാളും ഈ വഴ...എന്റെ കുട്ടിച്ചാത്താ...ഏറ് കലക്കി. ഇനി ഒരാളും ഈ വഴി വരില്ല. ഒറപ്പല്ലേ!

ഇത്തിരീ, പുള്ളീ അഭിപ്രായങ്ങള്‍ക്കു നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-64956738339437902752007-05-22T14:58:00.000+05:302007-05-22T14:58:00.000+05:30"മനുഷ്യനു മാത്രമേ നല്ലതും ചീത്തയും തിരിച്ചറിയാനുള്..."മനുഷ്യനു മാത്രമേ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും കൊടുത്തിട്ടുള്ളൂ എന്നതു തന്നെയാണ് അതിന്റെ ഉത്തരം"
അതോ മനുഷ്യന്-മറ്റുജീവികളുടേതു പോലെ-നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം കൊടുത്തിട്ടില്ലേ? അതുകൊണ്ടാവണല്ലോ ശരീരത്തിന് ഹിതമല്ലാത്ത ഭക്ഷണത്തിനോട് മനസ്സിന് ഒരു ആസക്തി!

ഈ കമന്റ് പോസ്റ്റ് ചെയ്ത് ഞാന്‍ അരമണിക്കൂര്‍ ഓടിയിട്ട് വരാം...പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-55136698798693255372007-05-22T13:40:00.000+05:302007-05-22T13:40:00.000+05:30ചാത്തനേറ്:എല്ലാരും വന്ന് സീരിയസ്സായി കമന്റടിച്ചിട്...ചാത്തനേറ്:

എല്ലാരും വന്ന് സീരിയസ്സായി കമന്റടിച്ചിട്ട് ആ പിരിമുറുക്കം കുറയ്ക്കാന്‍ വല്ല തമാശേം പറയാം ന്ന് വച്ചതാരുന്നു ആരും തിരിഞ്ഞു നോക്കുന്നില്ലല്ലേ?

എന്നാ പിന്നെ പേടിപ്പിച്ചേക്കാം

എല്ലാ ബൂലോഗ തടിയന്മാര്ക്കും കുടിയന്മാര്ക്കും വലിയന്മാര്ക്കും (ഇതൊന്നുമല്ലാത്തവര്‍ക്കും) ഉള്ള മുന്നറിയിപ്പ്...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-28289059237463337662007-05-22T12:00:00.000+05:302007-05-22T12:00:00.000+05:30അപ്പൂ നല്ല പോസ്റ്റ്. ആദ്യ വാചകങ്ങള്‍ വായിച്ചപ്പോള...അപ്പൂ നല്ല പോസ്റ്റ്.

ആദ്യ വാചകങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലെത്തിയത്ത് ‘അലിക്ക’ യാണ്. ഈ കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം ആര് സി സിയില്‍ പിതാവിനെ അഡ്മിറ്റ് ചെയ്തപ്പോള്‍ ദിവസങ്ങളോളം എല്ലാ സഹായത്തിനും കൂടെ അദ്ദേഹമുണ്ടായിരുന്നു. എപ്പോഴും ചിരിച്ച് സംസാരിക്കുന്ന മനുഷ്യന്. ജനുവരി അവസാനം ഉപ്പയുടെ മരണശേഷം വീണ്ടും നാട്ടിലെത്തിയപ്പോള്‍ വിളിച്ചിരുന്നു. ഒരു പാട് സംസാരിച്ചു... ആശ്വസിപ്പിച്ചു. പിന്നെ രണ്ടാഴ്ച കഴിഞ്ഞ് തിരിച്ച് ഇവിടെ വന്ന് നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ നിന്ന് ഒരു ഫോണ്‍... “അലിക്ക മരിച്ചു. അറ്റാക്കായിരുന്നു.” ആ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല.

ഭക്ഷണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു ചരിത്ര സംഭവവും ഓര്‍ത്തു. പ്രവാചകരുടെ കാലത്ത് മദീനയില്‍, പേര്‍ഷ്യയില്‍ നിന്ന് ഒരു വൈദ്യനെത്തി. ഏകദേശം ഒരു വര്‍ഷം അവിടെ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് കാര്യമായി രോഗികളെ കിട്ടാത്തതിനാല്‍ തിരിച്ചുപോവാന്‍ തീരുമാനിച്ചു. പോവും മുമ്പേ എന്താണ് ഈ സമൂഹത്തിന്റെ ആരോഗ്യ രഹസ്യം എന്ന് അദ്ദേഹം പ്രവാചകരോട് അന്വേഷിച്ചു... പ്രവാചകരുടേ മറുപടി ഇതായിരുന്നു. “ വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കുന്നു. വിശപ്പ് തീരും മുമ്പ് അവസാനിപ്പിക്കുന്നു.” (കമന്റ് മൊത്തം ഓഫായോ)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-78113851084562928742007-05-22T11:46:00.000+05:302007-05-22T11:46:00.000+05:30നിശ്ശബ്ദരായ കൊലയാളികള്‍ ... കുറച്ചു ഭക്ഷണ ചിന്തകളു...നിശ്ശബ്ദരായ കൊലയാളികള്‍ ... കുറച്ചു ഭക്ഷണ ചിന്തകളും അല്പം കാര്യങ്ങളും. പുതിയ പോസ്റ്റ്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com