tag:blogger.com,1999:blog-8303475133883773396.post8059427970542450642..comments2023-11-29T11:39:47.876+05:30Comments on ഓര്‍മ്മച്ചെപ്പ്: കിഴക്കിന്റെ വെനീസില്‍ - രണ്ട്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger37125tag:blogger.com,1999:blog-8303475133883773396.post-33570407875737848752009-02-04T20:49:00.000+05:302009-02-04T20:49:00.000+05:30വീണ്ടുമൊരു ജലയാത്ര :)വീണ്ടുമൊരു ജലയാത്ര :)ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-2709024696785970722009-01-28T00:06:00.000+05:302009-01-28T00:06:00.000+05:30അപ്പു കൊതിപ്പിച്ചു. ഇനി നാട്ടില്‍ എത്തിയാല്‍ നേരെ ...അപ്പു കൊതിപ്പിച്ചു. ഇനി നാട്ടില്‍ എത്തിയാല്‍ നേരെ കെട്ടുവള്ളത്തിലേക്ക് തന്നെ!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-60126980649702043662009-01-21T14:31:00.000+05:302009-01-21T14:31:00.000+05:30വളരെ നന്നായി വിവരിച്ചിരിക്കുന്നു. ഫോട്ടോകളും നന്നാ...വളരെ നന്നായി വിവരിച്ചിരിക്കുന്നു. ഫോട്ടോകളും നന്നായി. കൊതിയാവുന്നു

അഭിനന്ദനങ്ങള്‍..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-74913177067061892252009-01-21T09:11:00.000+05:302009-01-21T09:11:00.000+05:30നന്നായിട്ടുണ്ട് അപ്പൂ, വിവരണവും, പടങ്ങളും, പിന്നെ ...നന്നായിട്ടുണ്ട് അപ്പൂ, വിവരണവും, പടങ്ങളും, പിന്നെ പാട്ടും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-91068368552568774732009-01-21T00:44:00.000+05:302009-01-21T00:44:00.000+05:30അപ്പൂവിവരണവും ഫോട്ടോകളും ഒന്നിനൊന്ന് മെച്ചം.50കളുട...അപ്പൂ
വിവരണവും ഫോട്ടോകളും ഒന്നിനൊന്ന് മെച്ചം.50കളുടെ അവസാനത്തിലും 60കളുടെ തുടക്കത്തിലും 4വർഷത്തോളം ആലപ്പുഴ എസ്സ്.ഡി.കോളെജിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ പല തവണ യാത്ര ചെയ്തിട്ടുള്ളതാണെങ്കിലും [അന്ന് തണീർമുക്കം ബണ്ടും ഇല്ല.തവണക്കടവ് ബോട്ടു സർവീസും-തുടർന്നുള്ള ബസ്സ് സർവീസും സാധരണമായിട്ടുമില്ല. 4 മണിക്കൂർ നീണ്ട വൈക്കം-ആലപ്പുഴ ബോട്ടുതന്നെ ശരണം] അന്നൊന്നും ഇത്രയും ഭംഗി വേമ്പനാട്ടു കായലിനു തോന്നിയിട്ടില്ല.ഇപ്പോഴാണെങ്കിൽ റോഡ് യാത്ര എളുപ്പമായതിനാൽ കായൽ യാത്രക്ക് ശ്രമിക്കാറുമില്ല.
Mrs.nairജയതിhttps://www.blogger.com/profile/03417597278149113274noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-66434480246475637642009-01-20T16:19:00.000+05:302009-01-20T16:19:00.000+05:30അതിമനോഹരമായ ഫോട്ടോകള്‍...എഴുത്ത് അതിലും മനോഹരം ......അതിമനോഹരമായ ഫോട്ടോകള്‍...
എഴുത്ത് അതിലും മനോഹരം ...നിലാവ്https://www.blogger.com/profile/01802895129639925810noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-39483096573690895522009-01-20T07:32:00.000+05:302009-01-20T07:32:00.000+05:30മണികണ്ഠന്, അഭിപ്രായത്തിനു നന്ദി. പറഞ്ഞത് വളരെ ശരി...മണികണ്ഠന്, അഭിപ്രായത്തിനു നന്ദി. പറഞ്ഞത് വളരെ ശരിയാണ്. ഈ കായലിന്റെ കരയിലും, അതിനിടയിലെ തുരുത്തുകളിലും താമസിക്കുന്നവര്‍ക്ക് പൂറം ലോകവുമായുള്ള ബന്ധം വള്ളങ്ങളിലൂടെ മാത്രം.എങ്കിലും, അവരുടെ ഉപജീവനവും, ഈ കായലുമായി നേരിട്ട് ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.അടുത്ത പോസ്റ്റില്‍ മണികണ്ഠന് പറഞ്ഞകാര്യങ്ങള്‍ കാണിച്ചുതരുന്ന ചില ചിത്രങ്ങളും ഉണ്ട്...Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-8582249282872702632009-01-20T00:16:00.000+05:302009-01-20T00:16:00.000+05:30കുട്ടനാടിന്റെ കായൽ ഭംഗി ഒട്ടും നഷ്ടപ്പെടുത്താതെയുള...കുട്ടനാടിന്റെ കായൽ ഭംഗി ഒട്ടും നഷ്ടപ്പെടുത്താതെയുള്ള വിവരണങ്ങൾ, മണൊഹരങ്ങളായ ചിത്രങ്ങൾ അതുപോലെ വേമ്പനാട്ടുകായലിനെക്കുറിച്ചുള്ള പുതിയ അറിവുകൾ വളരെ നന്ദി.

എന്നാലും പലപ്പോഴും ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെയും, രണ്ടുവട്ടം ഈ കായൽ പരപ്പിലൂടെയും യാത്ര ചെയ്തപ്പോൾ തോന്നിയ ഒരു സംശയമാണ്. ഈ ഭംഗിയെല്ലാം നമ്മൾ വിനോദസഞ്ചാരികളായി എത്തുന്നവർക്കല്ലെ ആസ്വദിക്കാൻ കഴിയുന്നത്. കായലിലെ ഒറ്റപ്പെട്ട തുരുത്തിലും മറ്റും താമസിക്കുന്ന മനുഷ്യരുടെ കാര്യം. ഒരു വാഹനവും എത്തില്ല ആകെ ആശ്രയം കൊച്ചുവള്ളങ്ങൾ മാത്രം എന്തെങ്കിലും അസുഖങ്ങൾ അവിചാരിതമായി വന്നാൽ ആശുപത്രിയിലും മറ്റും എത്തിച്ചേരാനുള്ള ബുദ്ധിമുട്ട്, സ്കൂളികളിൽ പഠിക്കുന്നവരും നിത്യവും ജോലിക്കു പോവുന്നവരുമായ സാധാരണ ജനങ്ങളുടെ ദുരിതങ്ങൾ. ഈ ബ്ലൊഗിന്റെ തന്നെ ആദ്യഭാഗത്തെ ആ അമ്മൂമ്മയുടെ ചിത്രം വള്ളവും തുഴഞ്ഞ ജീവിതസമരം നയിക്കുന്ന ആ ചിത്രം അതാണ് മനസ്സിനെ വല്ലാതെ ഉലച്ചത്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-62394654493093822422009-01-19T18:10:00.000+05:302009-01-19T18:10:00.000+05:30കോമണ്സേ, ഇരുമ്പുചുണ്ടന് ഞങ്ങള്‍ കണ്ടു ഈ യാത്രയ്ക...കോമണ്സേ, ഇരുമ്പുചുണ്ടന് ഞങ്ങള്‍ കണ്ടു ഈ യാത്രയ്ക്കിടയില്‍. മഴക്കാലമായതിനാല്‍ ആയിരിക്കും മൂടിപ്പൊതിഞ്ഞ് , അദ്ദേഹത്തിന്റെ ശരീരം ഒരു ഷെഡ്ഡിന്റെ താഴെയായിരുന്നു. അതിനാല്‍ ഫോട്ടോയെടുക്കാനൊത്തില്ല. :-(Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-29636990297285341482009-01-19T17:10:00.000+05:302009-01-19T17:10:00.000+05:30ഒരു തീരെ ചെറിയ കാര്യം കൂടി. ആലപ്പുഴയിലെ ഹൌസ് ബോട്...ഒരു തീരെ ചെറിയ കാര്യം കൂടി.

ആലപ്പുഴയിലെ ഹൌസ് ബോട്ടു ജെട്ടിയിടെ അടുത്തു നിന്നും ലൈന്‍ ബോട്ടു കേറി അടുത്ത ജെട്ടിയില്‍ ഇറങ്ങിയാല്‍, അവിടെ അടുത്താണ് ഈയിടെ പണി കഴിപ്പിച്ച ഇരുമ്പ് ചുണ്ടന് വള്ളമായ പുന്നമട ചുണ്ടന്'പാര്‍ക്കു്' ചെയ്തിരിക്കുന്നത്. [ കുറച്ചു കാലം മുമ്പു വരെ അവിടെയായിരുന്നു. മാറ്റിയിട്ടില്ല എന്നു കരുതുന്നു]. ഇനി പോകുന്നവര്‍ അതും കൂടിയൊന്നു കണ്ടിട്ടു പോരെ. ചുണ്ടന് വള്ളത്തേല്‍ നിക്കണ ഫോട്ടോ ഒരെണ്ണം കയ്യിലുണ്ടെങ്കില്‍ അതും ഒരന്തസാ..

[അപ്പൂ... ഒന്നാം ഭാഗം വായിച്ചു. 3500 ലാഭം തന്നെ]The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-24449541758575734362009-01-19T17:04:00.000+05:302009-01-19T17:04:00.000+05:303500 for how many hours?Jose Josephjose.jk@gmail.c...3500 for how many hours?

Jose Joseph
jose.jk@gmail.com
9886629474The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-24266561802860348462009-01-19T12:35:00.000+05:302009-01-19T12:35:00.000+05:30കോമണ്‍മാനേ, വിവരങ്ങള്‍ക്കു നന്ദി :-)പിന്നെ, ഞങ്ങള...കോമണ്‍മാനേ, വിവരങ്ങള്‍ക്കു നന്ദി :-)
പിന്നെ, ഞങ്ങള്‍ 15000ന് അല്ല ബോട്ട് യാത്ര പോയത്, ഓഫ് സീസണില്‍ ആയിരുന്നു ഞങ്ങളുടെ യാത്ര. അതിനാല്‍ 3500 രൂപ മാത്രം. ആദ്യപോസ്റ്റില്‍ ഇതുപറഞ്ഞിരുന്നു.

താങ്കള്‍ സീസണില്‍ നല്ല റേറ്റു സംഘടിപ്പിച്ചു തരാം എന്നാണ് ഉദ്ദേശിച്ചത് അല്ലേ..ഇ-മെയില്‍ അഡ്രസോ ഫോണ്‍ നമ്പരോകൂടി കൊടുക്കൂ. ആവശ്യക്കാര്‍ക്ക് ഉപകാരപ്പെടുമല്ലോ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-65688226894107916402009-01-19T12:29:00.000+05:302009-01-19T12:29:00.000+05:30ഒരു ചെറിയ കാര്യം കൂടി:അപ്പു 15000 എന്നൊക്കെ പറഞ്ഞു...ഒരു ചെറിയ കാര്യം കൂടി:

അപ്പു 15000 എന്നൊക്കെ പറഞ്ഞു കണ്ടു. ഇതു വായിച്ചിട്ടു ആര്‍ക്കേലും ഇങ്ങനെയൊരു യാത്ര നടത്തണം എന്നു തോന്നുന്നെങ്കില്‍ ഒന്നു പറഞ്ഞാ മതി കേട്ടോ. അല്‍പ്പം കൂടി മയപ്പെട്ട റേറ്റില്‍ കുമരകത്തു നിന്നു ബോട്ടു പിടിച്ചു തരാം.The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-66869869914537029892009-01-19T12:21:00.000+05:302009-01-19T12:21:00.000+05:30അനില്‍ശ്രീ പറഞ്ഞത്തു വളരെ ശരി. കൃത്യമായ ഒരു കണക്കു...അനില്‍ശ്രീ പറഞ്ഞത്തു വളരെ ശരി. കൃത്യമായ ഒരു കണക്കു കയ്യിലില്ലെങ്കിലും 20-22 ലക്ഷത്തിനടുത്താവും ഒരിടത്തരം ബോട്ടിന്.

പാതിരാമണലില്‍ താമസക്കാരില്ല. പുല്ലരിയാനും തേങ്ങായിടാനുമൊക്കെയായി കൊച്ചുവള്ളത്തില്‍ വരുന്നവരെയാണ് നമ്മള് ചെല്ലുമ്പൊ കാണാറുള്ളത്.The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-12740270686562636422009-01-19T11:10:00.000+05:302009-01-19T11:10:00.000+05:30ചാത്തനേറ്: ഇത്തവണ കൂടുതലും ചിത്രങ്ങളാണെന്ന് തോന്നി...ചാത്തനേറ്: ഇത്തവണ കൂടുതലും ചിത്രങ്ങളാണെന്ന് തോന്നി. തുടരട്ടേ കാത്തിരിക്കുന്നൂ.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-56407178000687385902009-01-19T09:29:00.000+05:302009-01-19T09:29:00.000+05:30യാത്രയിലെ ഓരോ കാഴ്ചയും, വക്കും തെല്ലും പൊട്ടാതെ ഓര...യാത്രയിലെ ഓരോ കാഴ്ചയും, വക്കും തെല്ലും പൊട്ടാതെ ഓര്‍ത്തുവച്ച്, കണക്കുകളും സാങ്കേതിക വിവരങ്ങളും ചേര്‍ത്ത് മിനുക്കി വായിച്ചും കണ്ടും ആസ്വദിയ്ക്കാന്‍ പാകത്തില്‍....!!!!
ചേരുവകളും, വിവരണങ്ങളും വളരെ നന്നായിരിയ്ക്കുന്നു.

(വള്ളം കുറച്ച് മെല്ലെ പോയാല്‍ മതി....ഒരു ധൃതിയുമില്ലാ...)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-60524096207486745862009-01-18T21:47:00.000+05:302009-01-18T21:47:00.000+05:30അപ്പു നല്ല ചിത്രങ്ങളും വിവരണവുംഅപ്പു നല്ല ചിത്രങ്ങളും വിവരണവുംSathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-84185126957206223112009-01-18T19:54:00.000+05:302009-01-18T19:54:00.000+05:30നന്നായിട്ടുണ്ട് അപ്പു. നല്ല ചിത്രങ്ങളും.നന്നായിട്ടുണ്ട് അപ്പു. നല്ല ചിത്രങ്ങളും.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-35075608355550552952009-01-18T18:43:00.000+05:302009-01-18T18:43:00.000+05:30അപ്പു,പോസ്റ്റ് നേരത്തേ കണ്ടിരുന്നെങ്കിലും ഇപ്പോഴാണ...അപ്പു,
പോസ്റ്റ് നേരത്തേ കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് വായിച്ചത്. മറ്റൊന്നുമല്ല, ഓടിച്ചു വായിക്കുന്നത് എനിക്കിഷ്ടമല്ല.
വിവരണവും അതിനേക്കാൾ മനോഹരമായ ചിത്രങ്ങളും കൂടി ഈ പോസ്റ്റിന് ഇനിയും പല ഭാഗങ്ങളുണ്ടാവട്ടെ എന്നാശിപ്പിക്കുന്നു...

ഈ പറയുന്ന പോലെ ബയോ ടാങ്കുകൾ എല്ലാ കെട്ടുവള്ളങ്ങളിലും ഇല്ല എന്നൊരു ആശങ്ക കുറച്ചുനാൾ മുമ്പ് ഏതോ ഒരു ചാനൽ ചർച്ചയിൽ കേട്ടിരുന്നു.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-23143390714678697802009-01-18T18:22:00.000+05:302009-01-18T18:22:00.000+05:30രണ്ടാം ഭാഗവും ഹൃദ്യമായി.ആ കായല്‍പ്പരപ്പിലൂടെ കുളിര...രണ്ടാം ഭാഗവും ഹൃദ്യമായി.

ആ കായല്‍പ്പരപ്പിലൂടെ കുളിരേകും കാഴ്ച്ചകളാസ്വദിച്ച് ഒരു യാത്ര ചെയ്ത പ്രതീതി.കേവലമൊരു വിവരണത്തിനപ്പുറം വസ്തുതകളും കണക്കുകളും സൂചിപ്പിച്ചുള്ള വിവരണത്തിന് മനം നിറഞ്ഞ നന്ദി.
തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

-- മിന്നാമിനുങ്ങ്thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-17633405421811471312009-01-18T14:06:00.000+05:302009-01-18T14:06:00.000+05:30ഇനി ‘നൊവൊല്ജിയ’ എന്നൊരു സാധനം വരില്ല, അപ്പൂന്റെ പ...ഇനി ‘നൊവൊല്ജിയ’ എന്നൊരു സാധനം വരില്ല, അപ്പൂന്റെ പോസ്റ്റ് ഇടക്കിടെ വായിക്കുന്നതിനാല്‍!

നല്ല ചിത്രങ്ങള്‍....നല്ല ഫ്രെയിമുകള്‍..... ആര്‍ടിസ്റ്റ് ക്യാന്‍വാസില്‍ വരച്ച് വച്ച പോലെ!
വിവരണമോ കിടിലന്‍.

എത്ര ഭാഗങ്ങുളുണ്ടെങ്കിലും മുഷിയില്ലാ, അപ്പൂ!
പോരട്ടേ.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-47248929503192719982009-01-18T13:35:00.000+05:302009-01-18T13:35:00.000+05:30പാതിരാമണലില്‍ ആള് താമസമില്ല എന്ന് തന്നെയാണ് എന്റെ...പാതിരാമണലില്‍ ആള് താമസമില്ല എന്ന് തന്നെയാണ് എന്റെയും അറിവ്.(കള്ളവാറ്റുണ്ട്)

ഞങ്ങള്‍ ഒരിക്കലവിടെ പോയി തെങ്ങില്‍ കയറി കരിക്കും മറ്റും ഇട്ടായിരുന്നു.

ഒരിക്കല്‍ അത് ഒബ്രോയ് ഗ്രൂപ്പുമായി ചേര്‍ന്ന് വികസിപ്പിക്കാന്‍ പരിപാടി ഇട്ടിരുന്നു.പിന്നെ അഴിമതി ആരോപണം ഭയന്ന് മന്ത്രി ചന്ദ്രശേഖരന് നായര്‍ തന്നെ അത് വേണ്ടെന്ന് വെച്ചു.

കുറേ കൂടി ഭംഗിയയി ഒരു പക്ഷി നിരീക്ഷണ കേന്ദ്രമായി അത് ഡവലപ്പ് ചെയ്യേണ്ടതാണ്.

അപ്പു നല്ല കമന്ന്റ്ററി.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-9009621787740193962009-01-18T13:12:00.000+05:302009-01-18T13:12:00.000+05:30വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും നന്ദി...വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും നന്ദി.

ഹരീഷ്, പാതിരാമണലില്‍ ചുരുക്കം ആള്ക്കാര് താമസമുണ്ടെന്ന വിവരം തന്നതിനു നന്ദി.

അനില്‍, ഒരു കെട്ടുവള്ളത്തിന്റെ നിര്‍മ്മാണചെലവ് അനുഭവത്തില്‍ നിന്നു പറഞ്ഞുവല്ലോ. ശരിയായിരിക്കും. കാരണം വളരെ പോഷ് വള്ളങ്ങള്‍ അവിടെ കണ്ടതിനൊക്കെ അത്രയുമാകാന്‍ സാധ്യതയുണ്ട്. എങ്കിലും ഇതെങ്ങിനെ മുതലാക്കുമോ എന്തോ? കിട്ടുമായിരിക്കും, കാരണം സീസണില്‍ 90 ദിവസം ഒരു 15000 രൂപവച്ച് കിട്ടിയാലും പത്തുപതിമൂന്നു ലക്ഷം ആവുമല്ലോ!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-72154388745933114262009-01-18T12:17:00.000+05:302009-01-18T12:17:00.000+05:30അപ്പു...വിവരണങ്ങള്‍ നന്നായിരിക്കുന്നു. ഒരു കെട്ടുവ...അപ്പു...
വിവരണങ്ങള്‍ നന്നായിരിക്കുന്നു.

ഒരു കെട്ടുവള്ളത്തിന്റെ വില പറഞ്ഞതില്‍ ഒരു അപാകതയില്ലേ എന്നൊരു സംശയം. എന്റെ ഭാര്യയുടെ ഒരു ബന്ധു (കുമരകത്ത്) കഴിഞ്ഞ വര്‍ഷം പണിത ഒരു ഇടത്തരം വള്ളത്തിന് ഏകദേശം പതിനെട്ട് ലക്ഷം രൂപയാണ് ചെലവ്. കുമരകത്ത് തന്നെ മുപ്പത്തഞ്ച് ലക്ഷം വരെ ചിലവായ വള്ളങ്ങളും ഉണ്ട്. അപ്പു യാത്ര ചെയ്ത തരം ചെറിയ വള്ളങ്ങള്‍ക്ക് പത്തു ലക്ഷം എന്നത് ശരിയാവാം. ആധുനിക സൗകര്യങ്ങള്‍ വന്നു കഴിഞ്ഞപ്പോള്‍, എവിടെ കൊണ്ടു കെട്ടിയിടും എന്ന് കരുതി ഏകദേശം ഉപേക്ഷിക്കപ്പെട്ട വള്ളങ്ങളായിരുന്നു ആദ്യമൊക്കെ കെട്ടുവള്ളങ്ങളാക്കിയത്. ഇന്ന് കഥ മാറി. മരം എടുത്ത് വള്ളം പണിത് വേണം കെട്ടുവള്ളം ഉണ്ടാക്കാന്‍. അതിനൊക്കെ ചേര്‍ത്താണ് ഈ വലിയ ചിലവ്. ഇതൊക്കെ എന്ന് മുതലാകും എന്ന് ഞാന്‍ ഓര്‍ത്തു പോയിട്ടുണ്ട്. കാരണം സീസണില്‍ മാത്രമാണ് ഇവര്‍ക്ക് എന്നും ഓട്ടമുള്ളത്.

അതുപോലെ കായലിനെ പറ്റിയാണെങ്കില്‍, പണ്ട് പത്ത് പന്ത്രണ്ട് മീറ്റര്‍ ആഴമുണ്ടായിരുന്ന കായലിന് ഇപ്പോള്‍ അഞ്ച്-ആറ് മീറ്റര്‍ ആണ് ആഴം. പലയിടെത്തും ഇത് രണ്ട്- മൂന്ന് മീറ്റര്‍ വരെയേ ഉള്ളു. തണ്ണീര്‍മുക്കം ബണ്ട് വന്നതിന്റെ പരിണിതഫലം. ഒരോ വര്‍ഷവും കായലിന്റെ ആഴം കുറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ കായല്‍ പലയിടത്തും ഇല്ലാതാവും. ഈ കായലിലും പരിസരത്തുള്ള ജലാശയങ്ങളിലും തിരണ്ടികള്‍, മത്തി, മറ്റ് ചില കടല്‍ മത്സ്യങ്ങള്‍ വരെ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. ഒരു ബണ്ട് കൊണ്ട് എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടാകാം എന്നതിനേക്കാല്‍ എന്തെല്ലാം ദോഷങ്ങള്‍ ഉണ്ടാകാം എന്നതിന് ഉദാഹരണമാണ് തണ്ണീര്‍മുക്കം ബണ്ട്.

നീണ്ട കമന്റിന് ക്ഷമിക്കുക,.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-6079260035339838052009-01-18T11:06:00.000+05:302009-01-18T11:06:00.000+05:30അപ്പൂ,അടുത്ത പോസ്റ്റില്‍ അഡ്രസും ടെലെഫോണ്‍ നമ്പരും...അപ്പൂ,
അടുത്ത പോസ്റ്റില്‍ അഡ്രസും ടെലെഫോണ്‍ നമ്പരും (അപ്പുവിന്റെയല്ല, കെട്ടുവള്ളം അറേഞ്ച് ചെയ്യുന്നവരുടെ) ഇടാന്‍ മറക്കണ്ട. പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപെടുമല്ലോ.BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.com