tag:blogger.com,1999:blog-8303475133883773396.post5605889150704644070..comments2023-11-29T11:39:47.876+05:30Comments on ഓര്‍മ്മച്ചെപ്പ്: സുലൈമാന്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger24125tag:blogger.com,1999:blog-8303475133883773396.post-59410907244464386302009-08-23T04:41:07.702+05:302009-08-23T04:41:07.702+05:30താങ്ക്സ് അപ്പുവേട്ടാ..എന്റെ സൌദിയെക്കുറിച്ച് നന്നാ...താങ്ക്സ് അപ്പുവേട്ടാ..എന്റെ സൌദിയെക്കുറിച്ച് നന്നായി എഴുതിയതിന്.. കുറച്ചു കാലമെങ്കിലും അന്നം തന്ന നാടല്ലേ ഇതു..നന്മ വരട്ടെ..ഈ നല്ല മനസ്സിന്..monu..https://www.blogger.com/profile/03575555616814253393noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-15812947813935617172008-10-09T10:44:00.000+05:302008-10-09T10:44:00.000+05:30ormakal maathram marikkunnilla....ormakal maathram marikkunnilla....BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-34363603787501539682008-10-07T17:26:00.000+05:302008-10-07T17:26:00.000+05:30എപ്പോഴായാലും മരിക്കും എങ്കിലും .....എപ്പോഴായാലും മരിക്കും എങ്കിലും .....Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-1866072037390187982008-10-04T19:38:00.000+05:302008-10-04T19:38:00.000+05:30thanx to such a Beautiful information you are very...thanx to such a Beautiful information you are very creative and smart Dear :)Dileephttps://www.blogger.com/profile/14222341018244412862noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-15556427722550181702008-10-03T19:45:00.000+05:302008-10-03T19:45:00.000+05:30സുലൈമാന്‍- ഓര്‍മ്മകളില്‍ നീയെനിക്ക് മധുരമാണ്. നിങ്...സുലൈമാന്‍- ഓര്‍മ്മകളില്‍ നീയെനിക്ക് മധുരമാണ്. നിങ്ങളുടെ നിഷ്കളങ്കമായ സൌഹ്രുദ്ത്തിനുപിന്നില് നീയെനിക്കു പകര്‍ന്നു തന്ന സനേഹം എന്റെ എന്നത്തെയും വലിയ ആശ്വാസമായിരുന്ന്നു.

അള്ളാഹു നിത്യശാന്തി നല്കട്ടെ നിനക്ക്.ചിരിപ്പൂക്കള്‍https://www.blogger.com/profile/05275807182863411807noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-26466372261292297542008-10-01T01:16:00.000+05:302008-10-01T01:16:00.000+05:30സൌദിയും വിശേഷങ്ങളും ഒക്കെ വളരെ ഇഷ്ടപ്പെട്ടു.. വിവര...സൌദിയും വിശേഷങ്ങളും ഒക്കെ വളരെ ഇഷ്ടപ്പെട്ടു.. വിവരണം നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെ എഴുതുക..അവിടെ വരാതെ തന്നെ കാര്യങ്ങള്‍ ഒക്കെ മനസിലാക്കാന്‍ കഴിയുമല്ലോ.. പിന്നെ.... സുലൈമാനിക്കയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു..ജഗ്ഗുദാദhttps://www.blogger.com/profile/04524507398006855042noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-20009290857895633022008-09-28T00:46:00.000+05:302008-09-28T00:46:00.000+05:30സുലൈമാനിക്കയുടെ ഓര്‍മ്മ വിഷമിപ്പിക്കുന്നു.സുലൈമാനിക്കയുടെ ഓര്‍മ്മ വിഷമിപ്പിക്കുന്നു.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-68955901161479297342008-09-27T16:15:00.000+05:302008-09-27T16:15:00.000+05:30നോമ്പ് തുറക്കാൻ വെടിപൊട്ടിക്കുന്നത് ഇവിടെ റിയാദിൽ ...നോമ്പ് തുറക്കാൻ വെടിപൊട്ടിക്കുന്നത് ഇവിടെ റിയാദിൽ ഇല്ലാ എന്നു തോനുന്നു . ടെന്റുകളിലും മസ്ജിദുകളിലൂം നോമ്പ് തുറകൾ ഇന്നും സജീവമാണ്.
പിന്നെ സിയ പറഞ്ഞപോലെ രണ്ട് റിയാലിൽ നിന്നും നോമ്പ്തുറയ്ക്ക് കയറ്റം കിട്ടിയിട്ടുണ്ട് ( ചില മലയാളി ഹോട്ടലുകളിലെ അറവിനെ പറ്റി പറയാതിരിക്കാൻ വയ്യ )
പിന്നെ സുലൈമാന്റെ കുടുംബത്തിനു നന്മ വരുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-2079494283532294332008-09-27T15:47:00.000+05:302008-09-27T15:47:00.000+05:30പ്രിയ അപ്പുനന്നായിട്ടുണ്ട്.അനുഭവങ്ങൾ പങ്ക് വെച്ചതി...പ്രിയ അപ്പു
നന്നായിട്ടുണ്ട്.
അനുഭവങ്ങൾ പങ്ക് വെച്ചതിന്ന് നന്ദി.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-25759606757958695122008-09-27T14:03:00.000+05:302008-09-27T14:03:00.000+05:30ആകര്‍ഷകമായ വിവരണം.ഹൃദയം തൊട്ടറിഞ്ഞ ലളിതമായ എഴുത്ത്...ആകര്‍ഷകമായ വിവരണം.
ഹൃദയം തൊട്ടറിഞ്ഞ ലളിതമായ എഴുത്ത്.
സൌദിയിലെ റമദാന് വിശേഷങ്ങളും
ഉപചാര മര്യാദകളും ഹൃദ്യമായ ഭാഷയില്‍
കോറിയിട്ടിരിക്കുന്നു.ഓര്‍മ്മയിലെ റമദാനിന്റെ
തണുപ്പ് വായനക്കാരിലേക്കു കൂടി പകരാന്‍
ഈ കുറിപ്പുകള്‍ക്ക് കഴിയുന്നു.ഒപ്പം,
സുലൈമാനിക്കയുടെ വേര്‍പാട്
നൊമ്പരമുണര്‍ത്തുകയും ചെയ്യുന്നു.

--മിന്നാമിനുങ്ങ്thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-63371758810276868992008-09-27T13:25:00.000+05:302008-09-27T13:25:00.000+05:30ഹൃദ്യമായ വിവരണം. നന്നായി.സൌദിയെക്കുറിച്ച് എനിക്കുള...ഹൃദ്യമായ വിവരണം. നന്നായി.
സൌദിയെക്കുറിച്ച് എനിക്കുള്ള ലളിതമായ അഭിപ്രായം ഇതാണ്: മാനം മര്യാദയായി ജീവിക്കുന്നവര്‍ക്ക് ലോകത്തില്‍ ഏറ്റവും സമാധാനപൂര്‍ണ്ണവും സുരക്ഷിതവുമായ ജീവിതം നയിക്കാന്‍ ഉതകുന്ന ഇടം.
അപ്പുവേട്ടന് പറഞ്ഞത് പോലെ സ്വാതന്ത്ര്യം വക്തിനിഷ്ടമാണ്. മദ്യപിക്കാത്ത എനിക്ക് ഇവിടെ ബാറുകള്‍ ഇല്ലാത്തത് ഒരു പാരതന്ത്ര്യമായി തോന്നുന്നില്ല :)

പിന്നെ ആ രണ്ടു റിയാല്‍ നോമ്പുതുറയൊക്കെ മറന്നേക്കൂ...
വിലക്കയറ്റം കൊണ്ട് നട്ടം തിരിയുകയാണ് വിദേശികളും സ്വദേശികളും ഇന്ന്. അന്നത്തെ രണ്ട് റിയാല്‍ നോമ്പു തുറക്ക് ഇന്ന് അഞ്ച്-ആറ് റിയാലില്‍ അധികമാകും. അതു പോലെ മുമ്പ് സമൃദ്ധമായിരുന്ന നോമ്പ് തുറ റ്റെന്റുകള്‍ ഇന്ന് പലയിടത്തും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വിരലിലെണ്ണാവുന്ന റ്റെന്റുകളേ ഇപ്പോള്‍ ദമ്മാമിലുള്ളൂ.

സുലൈമാന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-22734952198118429732008-09-27T07:18:00.000+05:302008-09-27T07:18:00.000+05:30:):)Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-42865408593212124782008-09-27T03:11:00.000+05:302008-09-27T03:11:00.000+05:30സൌദിയിലെ എന്റെ വാസം ഒരു റമദാന് മാസത്തിലായിരുന്നു....സൌദിയിലെ എന്റെ വാസം ഒരു റമദാന് മാസത്തിലായിരുന്നു. അന്ന് അരാംകോയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. 6 മണിക്ക് ജോലി കഴിഞ്ഞ് റിസപ്ഷനില്‍ കൊടുത്തിരിക്കുന്ന പാസ്പോര്‍ട്ട് തിരിച്ചു വാങ്ങാന്‍ എത്തുന്ന സമയത്ത് മിക്കവാറും നോമ്പ് മുറിക്കുന്ന തിരക്കിലായിരിക്കും. അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-46083699902870098632008-09-26T23:00:00.000+05:302008-09-26T23:00:00.000+05:30ഈ പ്രാവശ്യത്തെ റമദാന് നല്ല ചൂട് ആയിരുന്നു.പലരും വള...ഈ പ്രാവശ്യത്തെ റമദാന് നല്ല ചൂട് ആയിരുന്നു.
പലരും വളറെ കഷ്ട്പെടുന്നത് കാണാമായിരുന്നു.
അപ്പുവേട്ടാ സൌദിയിലെ നോമ്പിനെ കുറിച്ചുള്ള പോസ്റ്റ്
നന്നായിരിക്കുന്നു
സസ്നേഹം
അനൂപ് കോതനല്ലൂര്പിള്ളേച്ചന്https://www.blogger.com/profile/06123637502783989812noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-58080377697086017292008-09-26T20:06:00.000+05:302008-09-26T20:06:00.000+05:30ഒരിക്കല്‍ ഈ സുലൈമാന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു ...ഒരിക്കല്‍ ഈ സുലൈമാന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു , എന്തൊരു സ്നേഹമായിരുന്നു അദ്ദേഹത്തിന്.അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായി എനിക്കും വളരെ വിഷമമുളവാക്കിയിരുന്നു.അദ്ദേഹത്തിന്റെ കുടുംബത്തെപറ്റി ഒന്നും അപ്പുച്ചേട്ടന് എഴുതി കണ്ടില്ല, അദ്ദേഹത്തിനു 2 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്, അദ്ദേഹം മരിക്കുന്നതിനു മുന്‍പ് മകളെ വിവാഹം കഴിപ്പിച്ച് അയച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

പിന്നെ സൌദിയിലെ റംസാന് വിശേഷങ്ങളും, സൌദി നിയമങ്ങളുമെല്ലാം ഒരുപാട് കേട്ട് ചെവി തഴമ്പിച്ചതായതു കൊണ്ട് അതിനെ പറ്റി ഒന്നും പറയുന്നില്ല.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-80207875811421539182008-09-26T10:31:00.000+05:302008-09-26T10:31:00.000+05:30ഈ ഓര്‍മ്മകള്‍ അവസരോചിതമായി.ഈ ഓര്‍മ്മകള്‍ അവസരോചിതമായി.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-48615412931579567692008-09-26T07:37:00.000+05:302008-09-26T07:37:00.000+05:30“മരണം മര്‍ത്ത്യനു കാലത്തിന് വാഗ്ദാനം” - സച്ച...“മരണം മര്‍ത്ത്യനു കാലത്തിന് വാഗ്ദാനം”

- സച്ചിദാനന്ദന്.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-27285495779782485882008-09-25T18:10:00.000+05:302008-09-25T18:10:00.000+05:30റമദാന് നോമ്പ്, നോമ്പു തുറക്കല്‍ ഇതൊക്കെ വായിച്ച അ...റമദാന് നോമ്പ്, നോമ്പു തുറക്കല്‍ ഇതൊക്കെ വായിച്ച അറിവേ എനിക്ക് ഉള്ളൂ....

സുലൈമാന്റെ കാര്യം വായിച്ചപ്പോള്‍ വിഷമം തോന്നുന്നു....

എന്നാലും ഇതൊക്കെ ഓര്‍ക്കുന്നല്ലോ...അതു തന്നെയാ ഏറ്റവും നല്ല കാര്യവും...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-53297898976035280972008-09-25T17:41:00.000+05:302008-09-25T17:41:00.000+05:30നോമ്പിനെപറ്റിയെഴുതിയതും സൌദിയിലെ കാര്യങ്ങള്‍ എഴുതി...നോമ്പിനെപറ്റിയെഴുതിയതും സൌദിയിലെ കാര്യങ്ങള്‍ എഴുതിയതും ഇഷ്ടമായി
സൌദിയിലെ വിദേശിയരുടെ സ്വാതന്ത്ര്യത്തെ പറ്റി നോകമന്റ്സ്!
പക്ഷേ സുലൈമാന്റെ കഥ ഒട്ടും ഇഷ്ടമായില്ല. നാല്‍പ്പത്തിരണ്ടാമത്തെ വയസ്സില്‍ ഒരാള്‍ മരിക്കുന്നത് കേള്‍ക്കാന്‍ ഒട്ടും ഇഷ്ടമില്ല, അദ്ദേഹത്തിനു ഭാര്യയും മക്കളും ഉണ്ടെങ്കില്‍.....
ആകെ വിഷമമാവുന്നു.
ജീവിതം ആര്‍ക്കും ഗ്യാരണ്ടി തരാറില്ലല്ലൊ :(സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-71525948703086558802008-09-25T14:31:00.000+05:302008-09-25T14:31:00.000+05:30ഒരു സുലൈമാനിക്കയെ എനിക്കറിയാം, അപ്പൂ:ഇവിടെ ദുബായി...ഒരു സുലൈമാനിക്കയെ എനിക്കറിയാം, അപ്പൂ:
ഇവിടെ ദുബായിലുണ്ടായിരുന്നൂ,ഇഷ്ടന്. പേര് സെയ്താലി!

സെയ്താലിക്ക മരിച്ചപ്പോല്‍ മോന് ആ ജോലി കൊടുത്തു, ഞങ്ങടെ അറബി. മോനും ബാപ്പേനെപ്പോലെ തന്നെ.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-75862913410262462752008-09-25T13:37:00.000+05:302008-09-25T13:37:00.000+05:30ചാത്തനേറ്: അങ്ങനെ ആളില്ലാതെ കിടന്ന തെരുവീഥികളുടെ പ...ചാത്തനേറ്: അങ്ങനെ ആളില്ലാതെ കിടന്ന തെരുവീഥികളുടെ പടമൊന്നും ഇല്ലേ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-68836369463675384862008-09-25T13:29:00.000+05:302008-09-25T13:29:00.000+05:30ദമാമിലെ നോമ്പു തുറയെ പറ്റി വായിച്ചു.എങ്കിലും സുലൈമ...ദമാമിലെ നോമ്പു തുറയെ പറ്റി വായിച്ചു.എങ്കിലും സുലൈമാന്റെ മരണത്തെ പറ്റി ഓര്‍ക്കുമ്പോള്‍ ഒരു വിഷമം.ഷുഗറിന്റെ കാര്യം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇത്ര പെട്ടെന്ന് മരിക്കുകയില്ലാരുന്നല്ലോ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-21174488980799235962008-09-25T13:02:00.000+05:302008-09-25T13:02:00.000+05:30അപ്പുവേട്ടാ...റംസാന് മാസത്തില്‍ സൌദിയിലെ നോമ്പു ...അപ്പുവേട്ടാ...

റംസാന് മാസത്തില്‍ സൌദിയിലെ നോമ്പു തുറക്കുന്നതിനെ പറ്റി കൌതുകത്തോടെയാണ് വായിച്ചത്.

സുലൈമാന്റെ ഓര്‍മ്മകള്‍ ഈയവസരത്തില്‍ പങ്കു വച്ചതും ഉചിതമായി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-50163262021853348282008-09-25T12:29:00.000+05:302008-09-25T12:29:00.000+05:30വര്‍ഷങ്ങളായി എന്റെ ഓര്‍മ്മകളിലെ റമദാന് ഒരു തണുപ്പു...വര്‍ഷങ്ങളായി എന്റെ ഓര്‍മ്മകളിലെ റമദാന് ഒരു തണുപ്പുകാലത്തിന്റെ പ്രതീതിയാണ്. ഇതിനു കാരണമുണ്ട്അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com