tag:blogger.com,1999:blog-8303475133883773396.post4117037560084844029..comments2023-11-29T11:39:47.876+05:30Comments on ഓര്‍മ്മച്ചെപ്പ്: വിദ്യാലയ മുറ്റത്തേക്കൊരു തീര്‍ത്ഥയാത്ര - മൂന്നാം ഭാഗംഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger20125tag:blogger.com,1999:blog-8303475133883773396.post-47815865273816446522008-10-16T19:35:00.000+05:302008-10-16T19:35:00.000+05:30ഒത്തിരി ഇഷ്ടപ്പെട്ടു ....പിന്നെ ഞാന്‍ സ്മൈലി ഇടു...ഒത്തിരി ഇഷ്ടപ്പെട്ടു ....പിന്നെ ഞാന്‍ സ്മൈലി ഇടുന്നത് പഠിച്ചു..ദേ ഇങ്ങനെ തന്നെ ആണൊ എന്നു നോക്കിയെ..:) :)മാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-48853309808514254762007-06-23T15:55:00.000+05:302007-06-23T15:55:00.000+05:30കാലപ്രവാഹത്തില്പെട്ടു പലവഴി പിരിയേണ്ടിവന്ന ബാലകാല...കാലപ്രവാഹത്തില്പെട്ടു പലവഴി പിരിയേണ്ടിവന്ന ബാലകാലസുഹ്രുത്തുകള്ക്കായി കാത്തിരിക്കുന്ന പ്രിയ കൂട്ടുകാരാ... നിങ്ങള്‍ക്കു അവരെ കണ്ടെത്താനവട്ടെ......
ആശംസകളോടെ ...!!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-6420549784442289672007-06-18T16:11:00.000+05:302007-06-18T16:11:00.000+05:30മാഷെ നൊസ്റ്റാള്‍ജിക് പോസ്റ്റ്.1-4 വരെ പഠിച്ച പഴയ ...മാഷെ നൊസ്റ്റാള്‍ജിക് പോസ്റ്റ്.

1-4 വരെ പഠിച്ച പഴയ സ്കൂള്‍ കാണാന്‍ കഴിഞ്ഞ വെക്കേഷനു പോയിരുന്നു! അതൊരു പ്രത്യേക ഫീലിങ്ങ് തന്നെയാണേയ്ഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-27226540237576733662007-06-18T15:13:00.000+05:302007-06-18T15:13:00.000+05:30Comment notification testingComment notification testingഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-16558671499846937102007-06-12T08:40:00.000+05:302007-06-12T08:40:00.000+05:30ആഷേ...നന്ദി. എനിക്ക് പ്രൈമറി സ്കൂളില്‍ (P.M.G.U.P....ആഷേ...നന്ദി. എനിക്ക് പ്രൈമറി സ്കൂളില്‍ (P.M.G.U.P.S)എന്നോടൊപ്പം പഠിച്ച പലരുടേയും പേരുകള്‍ ഓര്‍മ്മയില്ല! കുറേ പേരുകള്‍ ഓര്മ്മയുണ്ടുതാനും. പക്ഷേ ഇതിലെഴുതിയിരിക്കുന്ന കാര്യങ്ങള്‍/സംഭവങ്ങള്‍ ഒക്കെ മനസ്സിലിന്നും മായാതെ നില്ക്കുന്നു.

ഇത്തിരീ, നന്ദി.

അഗ്രജന്, വായിച്ചതിനു നന്ദി. (പോസ്റ്റിനു നീളം കൂടിപ്പോയി എന്ന അഭിപ്രായം മാനിച്ച് മൂന്നു ഭാഗങ്ങളായിത്തിരിച്ചു പബ്ലിഷ് ചെയ്തിട്ടുണ്ട്)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-91876746315860127542007-06-11T12:46:00.000+05:302007-06-11T12:46:00.000+05:30പോസ്റ്റിന് നീളം കൂടുതലായതോണ്ട് പ്രിന്റ് എടുത്താണ്...പോസ്റ്റിന് നീളം കൂടുതലായതോണ്ട് പ്രിന്റ് എടുത്താണ് വായിച്ചത്...

അപ്പുവിന്റെ വരികള്‍ വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ മൂന്നാം ക്ലാസ്സ് വരെ പഠിച്ച വടക്കേക്കാട് തിരുവളയന്നൂര് സ്കൂളായിരുന്നു...

ഒരോ തരിയും തിരിച്ചരിഞ്ഞു കൊണ്ടുള്ള ഒരു മനസ്സിന്റെ മടക്ക യാത്ര - ഈ പോസ്റ്റ് തന്നു - നന്ദി!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-44975578655023002872007-06-11T10:22:00.000+05:302007-06-11T10:22:00.000+05:30ഓര്‍മ്മളുടെ തീരത്തൂടെയുള്ള ഈ യാത്ര ഒത്തിരി ഇഷ്ടമായ...ഓര്‍മ്മളുടെ തീരത്തൂടെയുള്ള ഈ യാത്ര ഒത്തിരി ഇഷ്ടമായി അപ്പൂ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-85936995572017445412007-06-11T09:12:00.000+05:302007-06-11T09:12:00.000+05:30അപ്പുവേ എല്ലാം ഓര്‍ത്തു വെച്ചിരിക്കുന്നല്ലോ.എനിക്ക...അപ്പുവേ എല്ലാം ഓര്‍ത്തു വെച്ചിരിക്കുന്നല്ലോ.
എനിക്കു വളരെ കുറച്ചു ഓര്‍മ്മകളെയുള്ളു ചില കൂട്ടുകാരെ ഓര്‍മ്മയുണ്ട്. :)

നന്നായിരിക്കുന്നുആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-39243688373304807042007-06-11T08:34:00.000+05:302007-06-11T08:34:00.000+05:30സതീശന്, വല്യമ്മായി, സുല്‍..വായിച്ചതില്‍ സന്തോഷം, ...സതീശന്, വല്യമ്മായി, സുല്‍..വായിച്ചതില്‍ സന്തോഷം, അഭിപ്രായങ്ങള്‍ പറഞ്ഞതിന് നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-24590397507498067212007-06-10T15:55:00.000+05:302007-06-10T15:55:00.000+05:30അപ്പു ഇത്രയും സൂക്ഷ്മമായി കാര്യങ്ങള്‍ എങ്ങനെ ഓര്‍ത...അപ്പു ഇത്രയും സൂക്ഷ്മമായി കാര്യങ്ങള്‍ എങ്ങനെ ഓര്‍ത്തു വെക്കുന്നു. വളരെ നന്നായി എഴുതിയിരിക്കുന്നു. നല്ല ഓര്‍മ്മകുറിപ്പ്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-48097241695235345482007-06-10T13:57:00.000+05:302007-06-10T13:57:00.000+05:30നല്ല ഓര്‍മ്മകള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.നല്ല ഓര്‍മ്മകള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-81268536509281357382007-06-10T13:33:00.000+05:302007-06-10T13:33:00.000+05:30അപ്പു,വളരെ ഇഷ്ടപ്പെട്ടു ഈ ഓര്‍മക്കുറിപ്പ്.കാരണം സ്...അപ്പു,
വളരെ ഇഷ്ടപ്പെട്ടു ഈ ഓര്‍മക്കുറിപ്പ്.
കാരണം സ്കൂള്‍ കാലത്തെ ഓരോ കാര്യങ്ങളും ഒന്നുപോലും വിട്ട് കളയാതെ ഈ ഓര്‍മ്മക്കുറിപ്പിലൂടെ അപ്പു വിവരിച്ചിരിക്കുന്നു.
വായനയില്ഊടെ കടന്നുപോകുമ്പോള്‍ ഞാനറിയാതെ തന്നെ എന്റെ കുട്ടിക്കാലത്തിലേയ്ക്കും വിദ്യാഭ്യാസകാലത്തേയ്ക്കും പൊയ്പ്പോയി.ഓര്മ്മക്കുരിപ്പുകള് തുറ്റരട്ടെ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-12988812006866316262007-06-10T11:28:00.000+05:302007-06-10T11:28:00.000+05:30മറ്റൊരാളേ... താങ്കളുടെ വിദ്യാലയസ്മരണകള്‍ പങ്കുവച്ച...മറ്റൊരാളേ... താങ്കളുടെ വിദ്യാലയസ്മരണകള്‍ പങ്കുവച്ചതിന് നന്ദി. ഇനി നാട്ടില്‍ പോകുമ്പോള്‍ ആ സ്കൂളില്‍ ഒന്നു പോയി നോക്കൂ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-40303144551315029132007-06-09T19:49:00.000+05:302007-06-09T19:49:00.000+05:30അപ്പുവേ... ഒന്നാംക്ലാസ്സിലെ പാഠപുസ്തകത്തിലൊള്ള മറ്...അപ്പുവേ... ഒന്നാംക്ലാസ്സിലെ പാഠപുസ്തകത്തിലൊള്ള മറ്റൊരുപാട്ട് ഞങ്ങള്‍ പാടിയിരുന്നത് ഇങ്ങനെയാണ്.

"കാട്ടുമരത്തിന്കൊമ്പുകള് തോറും കയറാ മറിയാ സാറാ (കയറാം, മറിയാം, ചാടാം)."

പിന്നെ ഞങ്ങളുടെ സ്കൂളിലെ പ്രാര്‍ത്ഥനാഗാനം ഇങ്ങനെയായിരുന്നു. " ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം.
പാവമാമെന്നെ നീ കാക്കുമാറാകണം.

നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയിടേണം.
നേര്‍വരും സങ്കടം ഭസ്മമായിടേണം.

ഭക്തി കൊണ്ടും, ഭയം കൊണ്ടുമിതൊക്കെ പാടുമ്പോള്‍ എന്തൊരു വിറയല്‍ ആയിരുന്നു അന്നൊക്കെ. എല്ലാവരികളും ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
ഓര്‍മ്മകള്‍ ഓടികളിക്കും ആ സ്കൂള്‍ മുറ്റത്ത് ഒന്നൂടെത്തുവാന് എന്തൊരു മോഹം...!!!മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-13051752012579230992007-06-08T13:33:00.000+05:302007-06-08T13:33:00.000+05:30സാജന്, പ്രമോദ്, ധ്വനി, കുട്ടിച്ചാത്തന്.... നന്ദി...സാജന്, പ്രമോദ്, ധ്വനി, കുട്ടിച്ചാത്തന്....
നന്ദി ഈ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചതിന്. ഇത്തരം ഓര്‍മ്മകള്‍ നിങ്ങള്‍ക്കും ഉണ്ടാവുമല്ലോ? എഴുതുക.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-62634005241182536642007-06-07T19:21:00.000+05:302007-06-07T19:21:00.000+05:30ചാത്തനേറ്: എത്ര്യോ കുഞ്ഞു നൊമ്പരങ്ങള്‍ സന്തോഷങ്ങള്‍...ചാത്തനേറ്:

എത്ര്യോ കുഞ്ഞു നൊമ്പരങ്ങള്‍ സന്തോഷങ്ങള്‍.. ഒന്നും മറക്കാതിരിക്കാന്‍ ദൈവം സഹായിക്കട്ടേ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-40559886962754658982007-06-07T19:06:00.000+05:302007-06-07T19:06:00.000+05:30അപ്പൂ, നല്ല പൊക്കമുള്ള പോസ്റ്റ്!! ... ഓര്‍മ്മ മധ...അപ്പൂ, നല്ല പൊക്കമുള്ള പോസ്റ്റ്!! ... ഓര്‍മ്മ മധുരിപ്പിച്ചപ്പോ പേനയും മനസ്സും കൈ വിട്ടു പോയല്ലേ? നന്നായിരിയ്ക്കുന്നു...
ഇടവപ്പാതിയില്‍ മഴവെള്ളം ചവിട്ടിത്തെറിപ്പിച്ച്, തണുപ്പാസ്വദിച്ച് താടിയെല്ലൊരല്പ്പമയച്ച് അവയെ കൂട്ടിയിടിയ്ക്കാന്‍ വിട്ട്.... എങ്ങനെ മറക്കും!!
ദേ ഇത്തിരിവെട്ടവും ഇതേ കാര്യം പങ്കു വയ്ക്കുന്നു!! എല്ലാവരും ഒരേ മൂഡിലാ! ഈ ജൂണിന്റെ ഒരു കാര്യം! :)ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-52701659535683055992007-06-07T19:03:00.000+05:302007-06-07T19:03:00.000+05:30ഹൃദയസ്പറ്ശിയായ വിവരണം.സ്കൂള്‍ അന്തരീക്ഷത്തെ ഒരിക്ക...ഹൃദയസ്പറ്ശിയായ വിവരണം.
സ്കൂള്‍ അന്തരീക്ഷത്തെ ഒരിക്കല്‍ കൂടി ഓറ്മ്മയില് എത്തിച്ചതിന് നന്ദി:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-30752175783316516862007-06-07T18:55:00.000+05:302007-06-07T18:55:00.000+05:30അപ്പൂ എത്ര മനോഹരമായി എഴുതിയിരിക്കുന്നു:):)ഇങ്ങനെ ഓ...അപ്പൂ എത്ര മനോഹരമായി എഴുതിയിരിക്കുന്നു:):)
ഇങ്ങനെ ഓര്‍ക്കാന്‍ അപ്പൂന് കഴിയുമോ അത്ഭുദം തോന്നുന്നു.. ഒട്ടും മടുപ്പില്ലാതെ മുഴുവനും വായിച്ചു എന്റെ കണ്ണ് നിറഞ്ഞു കേട്ടോ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-51960223237212396252007-06-07T18:13:00.000+05:302007-06-07T18:13:00.000+05:30ഒരു പേജിനിടയിലേക്ക് ഒരു മയില്‍പ്പീലി വയ്ക്കും. മു...ഒരു പേജിനിടയിലേക്ക് ഒരു മയില്‍പ്പീലി വയ്ക്കും. മുഴുവന്‍ പീലിയൊന്നുമില്ല, ഒരു കുഞ്ഞുതണ്ടു മാത്രം. അതിന്റെ കൂടെ തെങ്ങിന്റെ ഇളം ഓലയുടെ വശത്തുനിന്നും ചുരണ്ടിയെടുത്ത ഒരു പൊടിയും വയ്ക്കും. കുറേ നാളുകള്‍ കഴിയുമ്പോള്‍ മയില്‍പീല്‍ പ്രസവിക്കുമത്രേ...

എന്റെ വിദ്യാലയം.... കുറേ മധുരിക്കുന്ന ഓര്മ്മകള്അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com