tag:blogger.com,1999:blog-8303475133883773396.post2693659331542573203..comments2023-11-29T11:39:47.876+05:30Comments on ഓര്‍മ്മച്ചെപ്പ്: നാട്ടില്‍നിന്നൊരു കുറിപ്പ് - രണ്ട്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger6125tag:blogger.com,1999:blog-8303475133883773396.post-71102666123061423852007-08-17T23:42:00.000+05:302007-08-17T23:42:00.000+05:30അപ്പുവിന്റെ പ്രൊഫൈല്‍ ഫോട്ടോ ( നീലയില്‍ വെള്ളക്കളറ...അപ്പുവിന്റെ പ്രൊഫൈല്‍ ഫോട്ടോ ( നീലയില്‍ വെള്ളക്കളറില്‍/കളറില്ലായ്മയില് ഒരു ചരിഞ്ഞ അപ്പു. നന്നായിരിക്കുന്നു.
എഴുത്തും ഫോട്ടോയും നന്നായിരിക്കുന്നു.
എന്നോ ചെയ്യാനാ .... വിധി....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-75055458998238978162007-08-14T17:40:00.000+05:302007-08-14T17:40:00.000+05:30അപ്പൂ നല്ല പോസ്റ്റ്... നാട്ടിലെ ജാഥകളും പഴയ ബന്ദുക...അപ്പൂ നല്ല പോസ്റ്റ്... നാട്ടിലെ ജാഥകളും പഴയ ബന്ദുകളും ഇപ്പോള്‍ ബന്ദായ ഹര്‍ത്താലുകളും... എന്തു ചെയ്യാം... അതേകുറിച്ച് ആശങ്കപ്പെടാന്‍ പോലും അവകാശം ഇല്ലന്ന് തോന്നീട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ ഒരു പതിവ് പല്ലവിയുണ്ട്. നിങ്ങളും ഞാനും അടങ്ങുന്ന സമൂഹം ആണ് ഉത്തരവാദി എന്ന്... ജാഥക്ക് പിന്നില്‍ മണിക്കൂറുകള്‍ കാത്ത് നില്ക്കുന്ന പാവങ്ങള്‍ എന്ത് തെറ്റ് ചെയ്തു... ഒരുപക്ഷേ കല്ലെറിഞ്ഞ് ജാഥക്കാരെ ഓടിക്കാത്തതായിരിക്കും തെറ്റ്. അല്ലങ്കില്‍ ക്ഷമയോടെ സഹിച്ച് ഗോഡ്സ് ഓണ്‍ കണ്ട്രീ എന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും ആവും...

വിശേഷങ്ങള്‍ ഇനിയും വരട്ടേ...

സ്നേഹപൂര്‍വ്വം.
ഇത്തിരി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-64638201096072420772007-08-11T20:12:00.000+05:302007-08-11T20:12:00.000+05:30എന്തേ പുതിയ മോഡല്‍ കാറുകള്‍ക്ക് (സീറ്റ് ബെല്‍റ്റ...എന്തേ പുതിയ മോഡല്‍ കാറുകള്‍ക്ക് (സീറ്റ് ബെല്‍റ്റ് ഉള്ളത് കൊണ്ടായിരുക്കുമോ?) മാത്രം അങ്ങനെ ഒരു നിയമം? മറ്റ് (മൂന്ന്/നാല് ചക്ര)ഡ്രൈവര്‍മാര്‍ക്കൊന്നും ഇത് ബാധകമല്ലേ? ഹാ, ഹാ, ഹാ.

ആവനാഴിചേട്ടന് പറഞ്ഞതിന് അനുബന്ധം:പണ്ട് സെക്രട്ടറിയേറ്റില്‍ റ്റൈംകാര്ഡ് വയ്ക്കണമെന്ന് പറഞ്ഞപ്പോഴുണ്ടായിരുന്ന കോലാഹലം മിക്കവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ!

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പഠിച്ചിരുന്ന സ്ഥാപനത്തിനടുത്തുള്ള ഒരു സര്‍ക്കാര്‍സ്ഥാപനത്തില്‍ ജോലിയിള്ള എന്റെ അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചി എല്ലാദിവസവും നാലുമണിക്കുള്ള ബസ്സില്‍ വീട്ടിലേക്ക് മടങ്ങും. ഇതൊരു സ്ഥിരം പതിവായിരുന്നതിനാല്‍ ഒരുദിവസം ഞാന്‍ അച്ചാചനോട് ഇതേക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. "എടാ, പ്രോജക്റ്റ് പൂര്‍ത്തിയായതിനാല്‍ ആ ആഫീസ് പൂട്ടണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ സര്‍ക്കാര്‍ നോട്ടീസ് കൊടുത്തിട്ടുള്ളതാണ്. പിന്നെ അവര്‍ നാലുമണി വരെയെങ്കിലും ഇരിക്കുന്നതാണ് അല്‍ഭുതം."

ഇങ്ങനെ എത്രയെത്ര സര്‍ക്കാര്‍ ആഫീസുകള്‍ ജീവനക്കാരുടെ സൗകര്യാര്‍ത്ഥം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു!!!

ഓ.ടോ.: അപ്പൂസ്സേ, ഇതുവരെ പനിയൊന്നും പിടിച്ചില്ല. അല്ലേ?? നാട്ടില്‍ അവധിക്ക് പോയിട്ട് എല്ലാ ദിവസവും യാത്രയിലാണന്ന് മനസ്സിലായി. അതുകൊണ്ട് ചോദിച്ചതാ.. മറ്റൊന്നും ഒന്നും വിചാരിക്കരുത്.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-15530332681667302612007-08-11T19:39:00.000+05:302007-08-11T19:39:00.000+05:30ഇനീപ്പോ, കൊച്ചീലെക്കെ-ന്നാപ്പൂ ???നോര്‍മലി, ഇങ്ങോ...ഇനീപ്പോ, കൊച്ചീലെക്കെ-
ന്നാപ്പൂ ???

നോര്‍മലി, ഇങ്ങോട്ടെക്കെത്താന് ഒരു ദിവസം ധാരാളം മതിയെന്ന് കരുതുന്നു. പക്ഷെ, ഇപ്പോ അവസ്ഥ മാറി. ഒരു 5 ദിവസം മുമ്പെങ്കിലും അവിടെന്ന് തിരിച്ചില്ലെങ്കില്‍....

പിന്നെ, .. സുഖം???:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-78715003547286485942007-08-11T17:13:00.000+05:302007-08-11T17:13:00.000+05:30പ്രിയ അപ്പൂ,സാധാരണ ഒരു പ്രവാസി നാട്ടില്‍ പോയാല്‍ പ...പ്രിയ അപ്പൂ,

സാധാരണ ഒരു പ്രവാസി നാട്ടില്‍ പോയാല്‍ പല വിധ കാര്യങ്ങളുമായി വളരെ ബിസി ആയിരിക്കും. എന്നാല്‍ അപ്പുവാകട്ടെ നാട്ടുവിശേഷങ്ങളെക്കുറിച്ചു ഒരു പോസ്റ്റിടുവാന്‍ സമയം കണ്ടെത്തുന്നു. ഞാന്‍ അതില്‍ അപ്പുവിനെ അഭിനന്ദിക്കുന്നു.

പൊതുജനങ്ങള്‍ക്കു അസൌകര്യങ്ങള്‍ ഉണ്ടാക്കുക, അതാണല്ലോ നമ്മുടെ രാഷ്ട്രീയാവബോധം!ജാഥക്കാര് അല്പം വഴി മാറി നടന്നാല്‍ പൊതു ജനങ്ങള്‍ക്കു ബുദ്ധിമുട്ടു കുറഞ്ഞില്ലേ? അതു പാടില്ലല്ലോ.

കൈക്കൂലിയും അഴിമതിയും നിറഞ്ഞതുകൊണ്ടാണു ആ രാജ്യം നന്നാവാത്തത്. ഉദ്യോഗം കിട്ടിയാല്‍ പിന്നെ കിമ്പളമാണു പലര്‍ക്കും നോട്ടം. അതുകൊണ്ടാണല്ലോ ഒരു നിസ്സാരകാര്യം പോലും നമ്മുടെ ഗവണ്മെന്റ് ആപ്പീസുകളില്നിന്നു നടത്തിക്കിട്ടാന്‍ ബുദ്ധിമുട്ട്. എവിടെ നോക്കിയാലും പൊതുയോഗങ്ങളും മുദ്രാവാക്യം വിളികളും രാഷ്ട്രീയപാര്‍ട്ടികളുടെ കമാനങ്ങളും മാത്രം.

പൊട്ടിപ്പോളിഞ്ഞ റോഡുകളും നാറിപ്പുഴുത്ത നഗരങ്ങളും കേരളത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.

എന്നാണു ആ നാടിനൊരു ശാപമോക്ഷം ലഭിക്കുക. കിട്ടും , മൂല്യബോധമുള്ള സര്‍ക്കാര്‍ വരണം. മുഖം നോക്കാതെ നിയമം നടത്താന്‍ തയ്യാറുള്ളവര്‍ ഭരണാധികാരികളാകണം. പത്തുമണിക്കു ഓഫീസില്‍ വന്നാല്‍ പത്രം വായിച്ചും വെടി പറഞ്ഞും പിന്നെ നല്ലൊരു സമയം അടുത്ത ചായക്കടയില്‍ പോയി ചായയും പരിപ്പുവടയും വാങ്ങി സേവിച്ചും നേരം അഞ്ചുമണിയാക്കി വീട്ടിലേക്കു മടങ്ങുന്ന സംസ്കാരം മാറണമെങ്കില്‍ അത്തരം ഉദ്യോഗസ്ഥരെ ഉടന്‍ പിരിച്ചുവിടാനുള്ള സംവിധാനം വേണം. ഇതൊക്കെ ആ നാട്ടില്‍ വരുമോ? എന്തോ?ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-50122628758212425712007-08-11T16:44:00.000+05:302007-08-11T16:44:00.000+05:30നാട്ടില്‍ കണ്ടത്നാട്ടില് കണ്ടത്അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com