tag:blogger.com,1999:blog-8303475133883773396.post8333580892110893514..comments2023-11-29T11:39:47.876+05:30Comments on ഓര്‍മ്മച്ചെപ്പ്: ചെറായി മീറ്റ് : അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്ക്കാഴ്ചഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger81125tag:blogger.com,1999:blog-8303475133883773396.post-33504220975363762392009-08-23T22:02:23.198+05:302009-08-23T22:02:23.198+05:30ചെറിയ നരയുള്ള മീശയുമായി നിരക്ഷരന് വന്ന് കൈ പിടിച്...ചെറിയ നരയുള്ള മീശയുമായി നിരക്ഷരന് വന്ന് കൈ പിടിച്ച് ഞെരിച്ചു എന്നൊക്കെ എഴുതിയതുകാരണം ഇനി ഈ ബ്ലോഗില്‍ വരനോ വേണ്ടയോ എന്ന് ഞാന്‍ കാര്യായിട്ട് ആലോചിച്ചുകൊണ്ടിരിക്കുവാ... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-18253777401439005052009-08-02T18:51:42.374+05:302009-08-02T18:51:42.374+05:30സമഗ്രമായ ഒരു എഴുത്ത്.പലപ്പോഴും കമന്റുകളിലൂടേയും ചാ...സമഗ്രമായ ഒരു എഴുത്ത്.പലപ്പോഴും കമന്റുകളിലൂടേയും ചാറ്റുകളിലൂടെയും മാത്രം പരിചയപ്പെട്ടിട്ടുള്ളവർ തമ്മിൽ കാണുമ്പോൾ അപരിചിതത്വത്തിന്റെ വരമ്പുകൾ പെട്ടെന്ന് ഇല്ലാതാവുന്നതും പെട്ടെന്ന് സൌഹ്റുദങ്ങൾ ഉടലെടുക്കുന്നതും മുൻപത്തെ മീറ്റുകളിൽ കണ്ടിട്ടുള്ളതു കൊണ്ട് എഴുത്തിലൂടെ കണ്ണോടിക്കുമ്പോൾ എല്ലാം മനക്കണ്ണീൽ കാണാൻ പറ്റുന്നുണ്ട്.നന്ദി അപ്പു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-59796938684115928702009-07-30T22:05:39.269+05:302009-07-30T22:05:39.269+05:30അപ്പു കണ്ട ചേറായി മീറ്റിന്റെ വിശദമായ വിവരണത്തിലൂടെ...അപ്പു കണ്ട ചേറായി മീറ്റിന്റെ വിശദമായ വിവരണത്തിലൂടെ ഞാനും അവിടെ ഉണ്ടായിരുന്നു എന്നെ തോന്നി. എല്ലാവരെയും പരിചയപ്പെട്ടെന്ന് തോന്നി. ഒരു വൻ സൌഹൃദസംഗമത്തിന്റെ അനിവാര്യമായ വിജയം.

ഈ വിശദമായ പോസ്റ്റിന് നന്ദി.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-89145958395798632602009-07-30T20:51:32.871+05:302009-07-30T20:51:32.871+05:30This comment has been removed by the author.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-81101807980952166542009-07-30T20:51:29.471+05:302009-07-30T20:51:29.471+05:30അപ്പൂ
ഞാന്‍ അഭിനന്ദനം പറഞ്ഞില്ലായിരുന്നോ? വായിച്ചെ...അപ്പൂ
ഞാന്‍ അഭിനന്ദനം പറഞ്ഞില്ലായിരുന്നോ? വായിച്ചെങ്കിലും കമന്റാന്‍ മറന്നോ എന്ന് ഓര്‍മ്മയില്ലാത്തതു പോലെ...:)

നല്ല സമഗ്ര വിവരണംnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-52813975705960905012009-07-30T20:08:08.100+05:302009-07-30T20:08:08.100+05:30അപ്പു
ഈ ആദി മദ്ധ്യാന്തവര്ണന എന്നു പറ യുമ്പോലെ ഉണ...അപ്പു

ഈ ആദി മദ്ധ്യാന്തവര്ണന എന്നു പറ യുമ്പോലെ ഉണ്ട്, അപുവിന്റെ വിവരണം.

ഒന്നും കാണാത്തവന് എല്ലാം കണ്ടു എന്ന അനുഭവമുണ്ടാക്കുക, അതാണ്സത്യമായും ഉണ്ടായത്.

തൊടുപുഴ മീറ്റില്‍ തുടങ്ങി ചേറായി മീറ്റില്‍ വരെ എത്തിയതും അതിനിടയിലുണ്ടായ മാന്‍ മേഡ് പ്രതിസന്ധികളും വായിക്കുന്നുണ്ടായിരുന്നു.

പ്രതിസന്ധികളോടെ ഭാരവാഹികള്‍ അനുവര്‍ത്തിച്ച് വേറിട്ട നയത്തെ ശ്ലാഖിക്കുന്നു.

പരസ്പരം അസഭ്യം പറയുക മലയാളം ബ്ലോഗേഴ്സിന്റെ ഒരു സ്ഥിര ശൈലിയാണോ എന്നു തോന്നലിന് ചെറായി ബ്ലോഗു മീറ്റ് ഒരു വഴിത്തിരിവ് ആകുന്നു എന്നു തോന്നുന്നു.

അത്യന്തം ശ്രമകരമായ ഈ സംരഭത്തിന്റെ സംഘാടകര്‍ക്കു നന്ദി മാത്രം പറഞ്ഞാല്‍ പോര,ബ്ലോഗ് ഒരു കൂട്ടായ്മയാണ്് എന്നു പറഞ്ഞിരുന്നതിന് ഒരു യഥര്‍ഥ മാനം ഒരുക്കീയവര് ബ്ലോഗിനൊരു പുതിയ ചരിത്രം കൂടി എഴുതിയവരാണ്്. കൂടുതലൊന്നും എഴുതാന്‍ കഴിയുന്നില്ല.

ഹരീഷ്, ലതി, സുഭാഷ്, അനില്‍, നാട്ടുകരന്, ജോ, നിരക്ഷരന് തുടങ്ങി (ആരുടെയെങ്കിലും പേരു വിട്ടുപോയെങ്കില്‍ കൂട്ടിച്ചേര്‍ത്തു വായിക്കണേ എന്നപേക്ഷിക്കുന്നു) ഇതിന്റെ മുന്നണി പടയാളികര്ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ച് അപ്പുവിനേ പോലെയുള്ളവര്‍ക്കും കലവറയില്ലാത്ത അഭിനന്ദനങ്ങള്‍.

ഇനി എന്നാണ്് മീറ്റ്, ഡിസംബറില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ തീര്‍ശ്ചയായും ഉണ്ടാകും.

ഒരോഫ്

അപ്പു, എന്റെ WP ബ്ലോഗില്‍ നിന്ന് ഈ പോസ്റ്റിലേക്ക് കമന്റിടാന്‍ കഴിയുന്നില്ലല്ലോ.
http://indiablooming.com/

എന്നാല്‍ ചിലരുടെ പോസ്റ്റുകളില്‍ ഇടാം.
എന്താണ്് പ്രശ്നമെന്നാല്‍ അറിയിക്കുമല്ലോ. എന്റെ മെയിലിലോ അപ്പുവിന്റെ സൌകര്യം പോലെ അറിയിക്കുമല്ലോ

സസ്നേഹം
പ്രസന്നPrasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-57885943751849346742009-07-30T13:05:01.956+05:302009-07-30T13:05:01.956+05:30ഫോട്ടോയും വീവരണങ്ങളും നന്നായിട്ടുണ്ട്.
അഭിനന്ദനങ...ഫോട്ടോയും വീവരണങ്ങളും നന്നായിട്ടുണ്ട്.

അഭിനന്ദനങ്ങള്‍.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-4363836894340031882009-07-30T11:14:55.311+05:302009-07-30T11:14:55.311+05:30പട്ടം പറത്തി അത് തെങ്ങില്‍ കുരുങ്ങിയപ്പോ കരയുന്ന ച...പട്ടം പറത്തി അത് തെങ്ങില്‍ കുരുങ്ങിയപ്പോ കരയുന്ന ചേട്ടന്റെ പടം ഞാന്‍ ഇടുന്നുണ്ട് :)

മധുര പ്രതികാരമായി, എന്നോടു കളിച്ചാല്‍ ദിങ്ങിനിരിയ്ക്കുംRakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-90532602691963205972009-07-30T11:11:32.245+05:302009-07-30T11:11:32.245+05:30അപ്പുവേട്ടാ, തിരുവന്തോരത്തുന്നിന്ന് വന്നവരുടെ കൂട്...അപ്പുവേട്ടാ, തിരുവന്തോരത്തുന്നിന്ന് വന്നവരുടെ കൂട്ടത്തില്‍പോലും എന്നെ ഉള്‍പ്പെടുത്താത്തത് എന്ത് ഗൂഡാലോചനയാണ്, പിന്നെ ക്ഷമിക്കണമെന്നു പറഞ്ഞതു കൊണ്ട് വെറുതെ വിടുന്നു. :)

വിവരണം നന്നായി.Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-73490025552111957332009-07-30T08:18:39.150+05:302009-07-30T08:18:39.150+05:30Visit here for all meet related posts & Video...Visit here for all meet related posts & Video

http://joekj.blogspot.com/2009/07/blog-post_29.htmlജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-27519618251897429712009-07-30T08:13:22.029+05:302009-07-30T08:13:22.029+05:30നല്ലൊരു റിപ്പോര്‍ട്ടിംഗ്.
nandi..നല്ലൊരു റിപ്പോര്‍ട്ടിംഗ്.
nandi..Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-47905531326423796642009-07-30T07:59:41.016+05:302009-07-30T07:59:41.016+05:30പ്രിയപെട്ട എല്ലാര്ക്കും
വളരെ പ്രിയപെട്ട ഒരു ബന്ധ...പ്രിയപെട്ട എല്ലാര്ക്കും

വളരെ പ്രിയപെട്ട ഒരു ബന്ധു വല്ലാത്ത ഒരു സ്ഥിതിയില്‍ ആസ്പത്രിയിലെ ന്യൂറോ ഐ സി യൂ വില്‍ ആയത് കാരണം വീട്ടിലുള്ളവര്‍ മുഴുവനും അവിടെ തന്നെ കഴിച്ചു കൂട്ടുകയാണു പ്രാര്‍ഥനയോടെ.. അത് കാരണം നാളുകള്‍ പോയതോ മീറ്റോ ഒന്നും ഓഅര്ത്ത് വയ്കാനോ ഒരാളെ വിളിയ്ക്കാനോ കഴിഞില്ല. മെയിലില്‍ കണ്ട ലിങ്കില്‍ നോക്കിയപ്പോഴാണു മീറ്റ് എന്ന് ഓഅര്ട്ഠ് പോയത് തന്നെ. എല്ലാം നല്ലവണ്ണം നടന്നു എന്ന് അറിഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ആരെങ്കിലും എല്ലാ മീറ്റിന്റെ ലിങ്കുകളും ഒന്ന് മെയില്‍ അയയ്ച്ചാല്‍ നന്നായിരുന്നു.

മീറ്റ് ഇത്രെം വന്‍ വിജയമാക്കിയതിന്റെ പിന്നിലുണ്ടായിരുന്ന എല്ലാര്ക്കും ഒരു ലാല്‍ സലാം.

അതുല്യഅതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-26831691642031089632009-07-30T07:03:15.492+05:302009-07-30T07:03:15.492+05:30പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ്...പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര്‍ സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?

ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-46990196329655237162009-07-30T00:07:43.488+05:302009-07-30T00:07:43.488+05:30അപ്പൂ, ഞാൻ വൈകിപ്പോയി...
മീറ്റിന്റെ പോസ്റ്റുകൾ ഒന്...അപ്പൂ, ഞാൻ വൈകിപ്പോയി...
മീറ്റിന്റെ പോസ്റ്റുകൾ ഒന്നൊന്നായി വായിച്ചുവരുന്നതേയുള്ളൂ. രണ്ടുമൂന്നുദിവസമായി മറ്റു ചില തിരക്കുകൾ...

നാലാൾ കൂടുന്ന പരിപാടികളിൽനിന്നൊക്കെ കഴിയുന്നതും വിട്ടുനിന്ന് വീട്ടിൽ ഒതുങ്ങിക്കൂടിയിരിയ്ക്കാൻ മാത്രം താല്പര്യപ്പെടുന്ന എന്നെ ഈ മീറ്റിലേയ്ക്കെത്തിച്ചത് അപ്പുവിന്റെ നിരന്തര പ്രോത്സാഹനവും, മീറ്റിനെക്കുറിച്ചുള്ള പോസ്റ്റുകൾക്ക് ബ്ലോഗർമാരിൽനിന്നുണ്ടായ ആവേശകരമായ പ്രതികരണങ്ങളുമാണ്.വേണോ വേണ്ടയോ എന്ന് ശങ്കിച്ചിരുന്ന ഞാൻ അറിയാതെ ആ ആവേശക്കടലിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.

നിരക്ഷരനേയും പിരിക്കുട്ടിയേയും ലതിച്ചേച്ചിയേയും മാത്രമേ ഇതിനുമുൻപ് കണ്ടിട്ടുള്ളൂ എങ്കിലും അദ്യകാഴ്ചയിൽതന്നെ മറ്റു പല മുഖങ്ങളേയും തിരിച്ചറിയാൻ സാധിച്ചു. (സങ്കല്‍പ്പത്തിലുണ്ടായിരുന്ന പല രൂപങ്ങളും മാറിമറിഞ്ഞു എന്നത് മറ്റൊരു രസകരമായ വസ്തുത) :)
തിരിച്ചറിഞ്ഞുകഴിഞ്ഞപ്പോഴോ, ചിരപരിചിതരെപ്പോലെയുള്ള സംസാരവും പെരുമാറ്റവും! ഇത്തരമൊരു അനുഭവം ബൂലോകത്തിൽ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് ലഭിക്കുക?

ഔപചാരികതയുടെ കെട്ടുപാടുകളൊന്നുമില്ലാതെ,
എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെ ചിലവിട്ട ആ ഏതാനും മണിക്കൂറുകൾ പകർന്നുനൽകിയ ഉന്മേഷത്തോടെ ചെറായിയിൽ നിന്നു മടങ്ങുമ്പോൾ, ജീവിതം ജീവിയ്ക്കേണ്ടതെങ്ങനെ എന്നതിന്റെ നേർക്കാഴ്ച്ചയായ മണിസാറിനേയും കുടുംബത്തേയും മനസ്സിൽ കൂടെ കൂട്ടുമ്പോൾ, ഞാൻ ഓർത്തു: ഇതിൽ പങ്കെടുക്കാതിരുന്നെങ്കിൽ അത് തീർച്ചയായും ഒരു നഷ്ടമായേനേ എന്ന്.... ആരുടെയും പേരെടുത്തു പറയുന്നില്ല, എല്ലാ സുഹൃത്തുക്കൾക്കും ഒരുപാടൊരുപാട് നന്ദി...ആ നല്ല നിമിഷങ്ങൾക്ക്...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-73667002831892933182009-07-29T23:06:42.969+05:302009-07-29T23:06:42.969+05:30അപ്പുവേട്ടാ നന്നായി.അപ്പുവേട്ടാ നന്നായി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-72967486969036422802009-07-29T19:29:55.895+05:302009-07-29T19:29:55.895+05:30കുറച്ചു ഫോട്ടോകള്‍ പിക്കാസയില്‍ അപ്ലോഡ് ചെയ്തിട്...കുറച്ചു ഫോട്ടോകള്‍ പിക്കാസയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-2827978369186984612009-07-29T17:24:54.044+05:302009-07-29T17:24:54.044+05:30അപ്പൂ,
വിവരണം വളരെ നന്നായി.
ഇതിൽ കൂടാൻ കഴിയാഞ്ഞതിൽ...അപ്പൂ,
വിവരണം വളരെ നന്നായി.
ഇതിൽ കൂടാൻ കഴിയാഞ്ഞതിൽ വളരെയധികം വിഷമം തോന്നുന്നു.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-20406754577171078582009-07-29T17:10:38.419+05:302009-07-29T17:10:38.419+05:30അപ്പൂ. വളരെ നന്ദി.അപ്പൂ. വളരെ നന്ദി.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-36560051350405532992009-07-29T16:42:13.841+05:302009-07-29T16:42:13.841+05:30ചന്ദ്രേട്ടാ,
ഫോട്ടോയ്ക്കുതാഴെയുള്ള പേരു മാറ്റാമോ...ചന്ദ്രേട്ടാ,

ഫോട്ടോയ്ക്കുതാഴെയുള്ള പേരു മാറ്റാമോ എന്നു ഒരു വ്യക്തി ചോദിച്ചാല്‍ തീര്‍ച്ചയായും അത് മാറ്റണം എന്നാണ് എനിക്ക് അഭിപ്രായം. സിബു പറഞ്ഞത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-20467128547637913122009-07-29T16:36:30.436+05:302009-07-29T16:36:30.436+05:30'അപ്പോഴേ പറഞ്ഞില്ലേ' എന്നു ബെർലി ഇരുന്നു ച...'അപ്പോഴേ പറഞ്ഞില്ലേ' എന്നു ബെർലി ഇരുന്നു ചിരിക്കുന്നപോലെ എനിക്കിപ്പോ തോന്നുന്നു. ബെർളിയുടെ പോസ്റ്റിനു ശേഷം ഐഡന്റി, ഫോട്ടോ എന്നിവ പരസ്യമാക്കുന്നതിൽ ജനങ്ങൾ അൾട്രാ സീരിയസ് ആവും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.

പബ്ലിക്ക് ആയി ഇട്ട ഫോട്ടോയിലെ ലേബൽ എടുത്തുമാറ്റൂ എന്നു ആരെങ്കിലും റിക്വസ്റ്റ് ചെയ്യുമ്പോൾ അത് ഓണർ ചെയ്യുന്നത് ഒരു ബേസിക് മര്യാദമാത്രമായേ എനിക്ക് കാണാനാവുന്നുള്ളൂ.

ഹരീഷിന്റെ വീഡിയോയും ആൽബവും പരസ്യപ്പെടുത്തുന്നതിൽ എനിക്ക് പരാതിയില്ല. അതിൽ ഇന്നയാൾ ഞാനാണെന്നു കാണിച്ച് ലേബലിടുന്നതിനോട് മാത്രമാണ് വിഷമമുള്ളത്.

ഞാനിട്ട ലേബലുകളിൽ ഏതാണ് ഒഴിവാക്കേണ്ടത് എന്നുപറഞ്ഞാൽ ഒഴിവാക്കാവുന്നതേ ഉള്ളൂ.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-17219703965456584102009-07-29T15:45:15.865+05:302009-07-29T15:45:15.865+05:30അപ്പു സിബുവിന്റെ പരാതി ഉള്‍ക്കൊണ്ടാല്‍ അതു കണ്ട് പ...അപ്പു സിബുവിന്റെ പരാതി ഉള്‍ക്കൊണ്ടാല്‍ അതു കണ്ട് പലരും അതേപോലെ ആവര്‍ത്തിച്ചെന്ന് വരും. ടാഗുകള്‍ ഒഴിവാക്കേണ്ട ഒരാവശ്യവും ഇല്ല. ഈ പോക്കിനായാല് ഹരീഷിന്റെ വീഡിയോയും ചിത്രങ്ങളും എങ്ങിനെയാണ് വെളിച്ചം കാണിക്കുക. ഇതേ സിബു പണ്ട് ഫ്ലിക്കറില്‍ കൊച്ചിയില്‍ നടന്ന ബ്ലോഗേഴ്സ് മീറ്റിലെ ചിത്രം തലകള്വെട്ടി പേര് കാണിച്ചിരുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-34862812200444348822009-07-29T15:06:53.776+05:302009-07-29T15:06:53.776+05:30അപ്പൂ എന്റെ ഫോട്ടോ ഐഡന്റിഫൈ ചെയ്തിരിക്കുന്നത് ഒഴി...അപ്പൂ എന്റെ ഫോട്ടോ ഐഡന്റിഫൈ ചെയ്തിരിക്കുന്നത് ഒഴിവാക്കാമോ? ഗ്രൂപ്പ് ഫോട്ടോ മാറ്റണമെന്നല്ല; അതിന്റെ താഴെ എന്റെ പേര് ലേബൽ ചെയ്തിരിക്കുന്നതുമാത്രമാണ് ഒഴിവാക്കാൻ അഭ്യർത്ഥന.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-81581001781618335142009-07-29T14:35:59.673+05:302009-07-29T14:35:59.673+05:30അബ്ക്കാരി ഈ പോസ്റ്റ് സന്ദര്ശിക്കൂഅബ്ക്കാരി ഈ പോസ്റ്റ് സന്ദര്‍ശിക്കൂ keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-32197687067957722632009-07-29T13:47:20.038+05:302009-07-29T13:47:20.038+05:30എല്ലാം ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം...എല്ലാം ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു സല്യൂട്ട് . വരാന്‍ കഴിയാത്തതില്‍ ഉള്ള അസൂയ , സങ്കടം , etc ... രേഖപ്പെടുത്തിക്കൊള്ളട്ടെ !വിശദമായ വിവരണത്തിന് നന്ദി.കൂടുതല്‍ ഫോട്ടോസ് പ്രതീക്ഷിക്കുന്നു . മീറ്റില്‍ സംബന്ധിച്ചവരുടെ പേരും മറ്റു ഫോട്ടോകളും എവിടെ ലഭിക്കും എന്നറിയാന്‍ ആഗ്രഹം ഉണ്ട് .hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-35185336336277302562009-07-29T13:07:16.092+05:302009-07-29T13:07:16.092+05:30appu kanda cherayi meet ugranappu kanda cherayi meet ugrankichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.com