tag:blogger.com,1999:blog-8303475133883773396.post8144223786763167563..comments2023-11-29T11:39:47.876+05:30Comments on ഓര്‍മ്മച്ചെപ്പ്: മൂന്നു കുരങ്ങന്മാര് പറഞ്ഞത്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger18125tag:blogger.com,1999:blog-8303475133883773396.post-45506572664325993842007-05-23T12:03:00.000+05:302007-05-23T12:03:00.000+05:30അപ്പൂ, ജപ്പാനില്‍ പോയപ്പൊള്‍ ഞാന്‍ ഈ ആരാധാനാലയത്തി...അപ്പൂ, ജപ്പാനില്‍ പോയപ്പൊള്‍ ഞാന്‍ ഈ ആരാധാനാലയത്തില്‍ പോയിരുന്നു.ഇതു ഒരു ശവകുടീരമാണ്. പഴയ ഒരു സന്യാസിയുടെ.അവിടെ തന്നെ ഒരു അമ്പലവും ഉണ്ട്. നിക്കോ എന്നാണ് ഈ സ്ഥലത്തിനു പേര്. സൂര്യപ്രകാശം എന്നാണ് നിക്കൊ എന്ന വാക്കിന് അര്‍ത്ഥം.

അവിടെ ഈ ശില്പ്പങ്ങള് കണ്ടു.

വേറെ ഒരുപാടു കാഴ്ചകള്‍ അവിടെ ഉണ്ട്. വഴിയേ ഞാന്‍ പോസ്റ്റ് ചെയ്യാം.കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-29902826813007832962007-05-02T07:50:00.000+05:302007-05-02T07:50:00.000+05:30സ്വപ്നാടകാ... ഇത്തരം കാഴ്ചകള്‍ ഗ്രാമങ്ങള്‍ക്കല്ലേ ...സ്വപ്നാടകാ... ഇത്തരം കാഴ്ചകള്‍ ഗ്രാമങ്ങള്‍ക്കല്ലേ സ്വന്തം? തമനൂ, നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-46773248331004277332007-05-01T16:44:00.000+05:302007-05-01T16:44:00.000+05:30അപ്പൂ വായിക്കാന്‍ വളരെ താമസിക്കുന്നു പല പോസ്റ്റുകള...അപ്പൂ വായിക്കാന്‍ വളരെ താമസിക്കുന്നു പല പോസ്റ്റുകളും. ഈ പോസ്റ്റ് ഇന്നലെ വായിച്ചിരുന്നു, പക്ഷേ കമന്റിടാന്‍ ഒത്തില്ല.

നല്ല ചിന്തകള്‍ അപ്പൂ.. കൂടുതല്‍ നല്ല കാഴ്ചകള്‍ അപ്പുവില്‍ നിന്നും ഉണ്ടാകട്ടെ.

ആശംസകള്‍...തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-43986827640210761962007-05-01T13:01:00.000+05:302007-05-01T13:01:00.000+05:30അപ്പു, നല്ല പോസ്റ്റ്. കൊച്ചു കേരളത്തിലെ കൊച്ചു ഗ്ര...അപ്പു, നല്ല പോസ്റ്റ്. കൊച്ചു കേരളത്തിലെ കൊച്ചു ഗ്രാമത്തിലെ കൊച്ചു വീട്ടില്‍ അപ്പയെയും കാത്തിരിക്കുന്ന കുഞ്ഞു കുടുംബത്തിന്റെ ചിത്രം മനസ്സില്‍ തെളിയുന്നു...Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-28760461645882655982007-05-01T07:57:00.000+05:302007-05-01T07:57:00.000+05:30നന്ദി സാജന്, അഭിനന്ദനങ്ങള്‍ക്ക്.നന്ദി സാജന്, അഭിനന്ദനങ്ങള്‍ക്ക്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-20734833498975587882007-05-01T03:22:00.000+05:302007-05-01T03:22:00.000+05:30സുല്‍ എഴുതിയതു പോലെ, വളരെ ലളിതമായി കാര്യങ്ങള്‍ അവത...സുല്‍ എഴുതിയതു പോലെ, വളരെ ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ അപ്പൂന് ഒരു പ്രത്യേക കഴിവുണ്ട്!!
വരും തലമുറയെ കുറിച്ചുള്ള അപ്പുവിന്റെ പ്രതിബദ്ധത ശ്ലാഘനീയം തന്നെ!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-59788277641094346772007-04-30T16:29:00.000+05:302007-04-30T16:29:00.000+05:30അഗ്രജന്, കൈതമുള്ള്, സുജിത്ത്, സുവേച്ചി, സുല്‍, മി...അഗ്രജന്, കൈതമുള്ള്, സുജിത്ത്, സുവേച്ചി, സുല്‍, മിടുക്കന്, ഇത്തിരി, സാലിം, ദൃശ്യന്‍ എല്ലാവര്ക്കും നന്ദി അഭിപ്രായങ്ങള്‍ പങ്കുവച്ചതിന്.

ഇത്തിരീ, താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. ഇന്നത്തെ പാഠപ്പുസ്തകങ്ങളില്‍ പോലും ഗുണപാഠ കഥകളില്ല. കലികാലം..!!

മിടുക്കാ, സുല്‍ പറഞ്ഞതുപോലെ, ഞാനും സുജിത്തും പരസ്പരം അറിഞ്ഞുകൊണ്ടിട്ട പോസ്റ്റല്ല ഇതു രണ്ടും. യാദൃശ്ചികമായി വന്നു എന്നു മാത്രം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-19576368421260070522007-04-30T16:17:00.000+05:302007-04-30T16:17:00.000+05:30വളരെ നല്ല പോസ്റ്റ്, അപ്പു !സസ്നേഹംദൃശ്യന്വളരെ നല്ല പോസ്റ്റ്, അപ്പു !

സസ്നേഹം
ദൃശ്യന്ദൃശ്യന്https://www.blogger.com/profile/10292183641224492045noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-9182010078959531082007-04-30T16:04:00.000+05:302007-04-30T16:04:00.000+05:30അപ്പൂ... ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റും. മക്കളുടെ ഏറ...അപ്പൂ... ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റും. മക്കളുടെ ഏറ്റവും വലിയ മാതൃകയും വഴികാട്ടികളും മാതാപിതാക്കള്‍ തന്നെ. അവരാണ് കടമകളും സംസ്കാരവും ജീവിതത്തിന്റെ ചിട്ടവട്ടങ്ങളും പകര്‍ന്ന് തരുന്നവരിലെ മുന്‍നിരക്കാര്‍.
വരാന്തയില്‍ കാല് നീട്ടിയിരുന്ന് മുത്തശ്ശിയോ, ശരീരത്തോട് അണച്ച് പിടിച്ച് മുത്തശ്ശനോ പറയുന്ന എല്ലാ കഥകളിലും ഒരു ഗുണപാഠമുണ്ടായിരുന്നു. ആ കുഞ്ഞ് വളരുന്നത് തന്നെ നന്മയും സംസ്കാരവും ആണ് ലോകത്ത് ഏറ്റവും ഉന്നതം എന്ന ബോധത്തോട് കൂടെയാണ്. മടിത്തട്ടിന്റെ ചൂടിനോടൊപ്പം കിട്ടുന്ന ആ വിദ്യാഭ്യാസത്തിന് ആ കുട്ടിയുടേ വ്യക്തിത്വത്തെ വല്ലാതെ സ്വാധീനിക്കാനാവും. അത്തരം അമ്മമാരുടെ കുറ്റിയറ്റു പോവുന്നതാണ് ഒരു പക്ഷേ ഇന്നിന്റെ പ്രധാന ശാപം.

ഓടോ: പാഠപുസ്ത്കങ്ങളില്‍ ഉണ്ടായിരുന്ന ഗുണപാഠകഥകളില്‍ പലതും (മഹാന്മാരുടെ ജീവിതം മുതല്‍ ഈസോപ്പ് കഥകള്‍ വരെ) ഇന്ന് നഷ്ടമായിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞ വാചകങ്ങള്‍ ഇവിടെ കുറിക്കുന്നു. ‘അത്യാഗ്രഹിയും അസൂയക്കാരനും‘ എന്നതില്‍ നിന്ന് ‘ഹാരിപോര്‍ട്ടറി’ ലേക്കുള്ള ഒരു കൂട് മാറ്റം നാം സ്വീകരിച്ചു കഴിഞ്ഞു. പഠനത്തിലും ജീവിതത്തിലും.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-13019286457557378562007-04-30T14:52:00.000+05:302007-04-30T14:52:00.000+05:30നന്നായിരിക്കുന്നു അപ്പൂ... നന്മ പകര്ന്നുനല്കാന്...നന്നായിരിക്കുന്നു അപ്പൂ... നന്മ പകര്ന്നുനല്കാന് അപ്പുവിന്റെ വാക്കുകള്‍ക്കും കാമറക്കും ഇനിയും കഴിയട്ടെ. ആശംസകള്‍!salim | സാലിംhttps://www.blogger.com/profile/17139692829561575909noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-56109065852279238292007-04-30T14:16:00.000+05:302007-04-30T14:16:00.000+05:30അപ്പു വളരെ നല്ല പോസ്റ്റ്. കാര്യങ്ങള്‍ നല്ലരീതിയില്‍...അപ്പു
വളരെ നല്ല പോസ്റ്റ്. കാര്യങ്ങള്‍ നല്ലരീതിയില്‍ അവതരിപ്പിക്കാന്‍ അപ്പുവിന് ഒരു പ്രത്യേക കഴിവുണ്ട്. നന്നായിരിക്കുന്നു.

ഓടോ : മിടുക്കാ സുജിത്തിന്റെ കാര്‍ട്ടൂന്‍ ഇന്നലെയിട്ടതാ :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-30679345128806457642007-04-30T13:57:00.000+05:302007-04-30T13:57:00.000+05:30അപ്പൊ സുജിത്തേ,ഇതാണല്ലേ..? ആ മിണ്ടാട്ടം മുട്ടീടെ പ...അപ്പൊ സുജിത്തേ,
ഇതാണല്ലേ..? ആ മിണ്ടാട്ടം മുട്ടീടെ പ്രചോദനം...?
ഞാന്‍ കരുതി, അത് സൈലന്റ് വാലീലേ, സിംഹവാലന്‍’കുരങ്ങനെ’ ആയിരിക്കുമെന്ന്..

അപ്പു, നല്ല ലേഖനം
ഇത് സുജിത്തിന്റെ വക ഒരു കിടിലന്‍ കാര്‍ട്ടൂണിന് കാരണ ഭൂതമാകയാല്‍ ...
കൊട് കൈ..!മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-34949082615156133362007-04-30T13:47:00.000+05:302007-04-30T13:47:00.000+05:30നന്നായി അപ്പൂ..സ്നേഹപൂര്വ്വംസുജിത്നന്നായി അപ്പൂ..
സ്നേഹപൂര്‍വ്വം
സുജിത്tk sujithhttps://www.blogger.com/profile/11760534576287413327noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-28223046300696275602007-04-30T12:52:00.000+05:302007-04-30T12:52:00.000+05:30നാലാമത്തെ:-do no evil (വയറിനു താഴെ മുന്‍ഭാഗമാകെ പ...നാലാമത്തെ:
-do no evil (വയറിനു താഴെ മുന്‍ഭാഗമാകെ പൊത്തിപ്പിടിച്ചിരിക്കുന്നു)

ശരിയാ കൈതമുള്ളേ... പള്ളിയങ്കണത്തിലെ നാലാമന് മൂക്കല്ല പൊത്തിപ്പിടിച്ചിരുന്നത്, താങ്കള്‍ പറഞ്ഞത് പോലെയായിരുന്നു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-91989067042096865552007-04-30T12:44:00.000+05:302007-04-30T12:44:00.000+05:30അപ്പൂ, നന്നായിരിക്കുന്നു.അഗ്രജന്റെ കമെന്റ് കണ്ടപ്പ...അപ്പൂ, നന്നായിരിക്കുന്നു.
അഗ്രജന്റെ കമെന്റ് കണ്ടപ്പോഴാണോര്‍ത്തത്. എന്റെ ഷോ കേസിലുമുണ്ട് കുരങ്ങന്മാര്, മൂന്നെണ്ണമല്ല, നാലെണ്ണം.

സിയോളില്‍ (കൊറിയ)ട്രേഡെക്സ്-ന് വേണ്ടി പോയപ്പോ (94 ലാണെന്നു തോന്നുന്നു)വാങ്ങിയതാ.

-see no evil (കണ്ണുകള്‍ പൊത്തിപ്പിടിച്ചിരിക്കുന്നു)
-hear no evil (ചെവികള്‍ അടച്ചിരിക്കുന്നു)
-tell no evil (വായ മൂടിയിരിക്കുന്നു)

നാലാമത്തെ:
-do no evil (വയറിനു താഴെ മുന്‍ഭാഗമാകെ പൊത്തിപ്പിടിച്ചിരിക്കുന്നു)

പ്രമോദ് കണ്ടിട്ടുണ്ടോ ആവോ ഈ കൊറിയന്‍ ശില്പം, അവിടെയെങ്ങാനും?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-52464013408974056092007-04-30T12:13:00.000+05:302007-04-30T12:13:00.000+05:30അപ്പൂ :) നല്ല കാര്യങ്ങള്‍. പഴയ കാലത്തെപ്പറ്റി ഓര്...അപ്പൂ :) നല്ല കാര്യങ്ങള്‍. പഴയ കാലത്തെപ്പറ്റി ഓര്‍മ്മിച്ചതും, പുതിയ കാലത്തെപ്പറ്റി അഭിപ്രായപ്പെട്ടതും നന്നായിരിക്കുന്നു. അപ്പുവിന്റെ നല്ല പഴയകാലത്തെ അനുഭവങ്ങളും അറിവുകളും, അപ്പു, ഇനി വരുന്ന തലമുറയ്ക്ക് കൊടുക്കാന്‍ തീര്‍ച്ചയായും ശ്രമിക്കുമെന്ന് മനസ്സിലാക്കുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-2249401381072661392007-04-30T11:59:00.000+05:302007-04-30T11:59:00.000+05:30“...ചെറുപ്പത്തില്‍ വീട്ടില്‍നിന്നു ശീലിക്കുന്ന നല്...“...ചെറുപ്പത്തില്‍ വീട്ടില്‍നിന്നു ശീലിക്കുന്ന നല്ല ഗുണങ്ങള്‍ കൗമാരത്തിലും യൗവ്വനത്തിലും നഷ്ടപ്പെട്ടുപോകാതെ ജീവിതാന്ത്യത്തോളം നിലനില്ക്കും എന്നത് ഒരു യാഥാര്‍ഥ്യമത്രേ...”

ഒട്ടും ശാസിക്കാതെ, ഉപദേശിക്കാതെ മക്കളെ നല്ലശീലങ്ങള്‍ പഠിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മുടെ നല്ല പ്രവര്‍ത്തികള്‍ തന്നേയാണ്.

എല്ലാം പെട്ടെന്ന് തന്നെ പിടിച്ചെടുക്കുന്ന മൂന്ന് വയസ്സ് മുതലുള്ള പ്രായത്തില്‍ തന്നെ നാം നല്ല പ്രവര്‍ത്തികളും സംസാരങ്ങളും മാത്രം അവര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചാല്‍ പിന്നെ മറ്റൊരു പരിശീലനവും വേണ്ടി വരില്ല തന്നെ അവരെ നല്ല മക്കളായി വാര്‍ത്തെടുക്കാന്‍!

അപ്പു വളരെ നല്ല പോസ്റ്റ്!

ആ മൂന്നു കുരങ്ങന്മാര്, എന്നെ, ഞാന്‍ പഠിച്ചിരുന്ന തൊഴിയൂര്‍ യു. പി. സ്കൂളിലേക്ക് (പള്ളിസ്കൂള്‍) കൊണ്ടു പോയി. അവിടെ പള്ളിയങ്കണത്തില്‍ ഒരു ഫൌണ്ടനു ചുറ്റുമായി വായും കണ്ണും, മൂക്കും, ചെവിയും പൊത്തിയ നാലു കുരങ്ങന്മാര് ഇരുന്നിരുന്നു.

പിന്നെ പൊന്നാനി എം. ഇ. എസ്. കോളേജില്‍ ഞങ്ങളവതരിപ്പിച്ച ഒരു ടാബ്ലോയിലേക്കും ഞാന്‍ തിരിച്ചു നടന്നു.

കടപ്പുറത്ത് അടിച്ചിട്ടിരുന്ന കറുത്ത ചെളി മേലാകെ വാരിത്തേച്ച്, വായ പൊത്തി, മുന്‍ വരിയിലിരുന്നിരുന്ന ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയുടെ നേരെ മിഴികളും തറച്ച് വെച്ച് അനങ്ങാതിരുന്ന കുറച്ച് നിമിഷങ്ങള്‍!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-75998458387393643802007-04-30T10:45:00.000+05:302007-04-30T10:45:00.000+05:30അതിന്റെ മതിലില്‍ ഉറപ്പിച്ചിരുന്ന മൂന്നു കുരങ്ങന്മാ...അതിന്റെ മതിലില്‍ ഉറപ്പിച്ചിരുന്ന മൂന്നു കുരങ്ങന്മാരുടെ പ്രതിമകള്‍ അന്നെനിക്ക് വളരെ കൗതുകകരമായി തോന്നിയിരുന്നു. ഒരാള്‍ കണ്ണുപൊത്തിയിരിക്കുന്നു, അടുത്തയാള്‍ ചെവിപൊത്തിപ്പിടിച്ചിരിക്കുന്നു, മൂന്നാമത്തെയാള്‍ വായ പൊത്തിപ്പിടിച്ചിരിക്കുന്നു......

പുതിയ പോസ്റ്റ്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com