tag:blogger.com,1999:blog-8303475133883773396.post795812436242730854..comments2023-11-29T11:39:47.876+05:30Comments on ഓര്‍മ്മച്ചെപ്പ്: കിഴക്കിന്റെ വെനീസില്‍ - ഒന്ന്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger30125tag:blogger.com,1999:blog-8303475133883773396.post-15137154289436755142009-01-14T17:21:00.001+05:302009-01-14T17:21:00.001+05:30ഞാനൊരിക്കൽ ആലപ്പുഴ പട്ടണത്തിൽ (സെന്റ് ജോറ്ജ്ജ് കുട...ഞാനൊരിക്കൽ ആലപ്പുഴ പട്ടണത്തിൽ (സെന്റ് ജോറ്ജ്ജ് കുട) വന്നിട്ടുണ്ട്. കൂടുതലൊന്നും കാണാൻ പറ്റിയില്ലെങ്കിലും കായലുകളുടെയും വള്ളങ്ങളുടെയും നാട് കണ്ടു. അന്നേ ആഗ്രഹിച്ചിരുന്നു വിശദമായ ഒരു കാഴ്ച. ഈ ഫോട്ടോകൾ കണ്ടപ്പോൾ അത് വീണ്ടും ഓറ്മ്മ വന്നു. പെമ്പ്രന്നോത്തിയും മക്കളും ഒരുക്കമാൺ. പക്ഷേ 10000- 20000 എന്നൊക്കെ കേക്കുമ്പൊ പേടി തോന്നുന്നു. ഏതായാലും അൺ സീസണിൽ നോക്കട്ടെ.
യാത്രാ വിവരണം നന്നായി.
ബാക്കിക്കായി കത്തിരിക്കുന്നു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-59050791507560464272009-01-14T17:21:00.000+05:302009-01-14T17:21:00.000+05:30വിവരണമിഷ്ടപ്പെട്ടു ;പടങ്ങളതിലേറെ ഇഷ്ടമായി.ഏറെക്കാല...വിവരണമിഷ്ടപ്പെട്ടു ;
പടങ്ങളതിലേറെ ഇഷ്ടമായി.

ഏറെക്കാലമായി മനസ്സിലുള്ളതാണ്,
കുടുംബസമേതം ഒരു കുട്ടനാടന്‍ യാത്ര.പക്ഷെ, എണ്ണിതിട്ടപ്പെടുത്തിയ ദിവസങ്ങളുമായി നാട്ടിലെത്തുന്ന നമുക്ക് എവിടെ ഇതിനൊക്കെ സമയം? ഏതായാലും അപ്പുവിന്റെ കൂടെ ഒരു ഹൌസ്ബോട്ട് യാത്ര ചെയ്ത പ്രതീതി കിട്ടി..നന്ദി

തുടരുക,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

-- മിന്നാമിനുങ്ങ്thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-49613071064744446882009-01-13T14:28:00.000+05:302009-01-13T14:28:00.000+05:30പോസ്റ്റ് അബടെ നിക്കട്ടെ...അപ്പൂനും കെട്ട്യോള്‍ക്കും...പോസ്റ്റ് അബടെ നിക്കട്ടെ...

അപ്പൂനും കെട്ട്യോള്‍ക്കും ന്റേം കുടുംബത്തിന്റേം വഹ വിവാഹവാറ്ഷീകാശംസകള്... :)അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-62266189722989255942009-01-13T13:39:00.000+05:302009-01-13T13:39:00.000+05:30അപ്പൂ,അപ്പൊ പറഞ്ഞപോലെ, ബാക്കി കാര്യങ്ങള്‍ വിശദമായി...അപ്പൂ,
അപ്പൊ പറഞ്ഞപോലെ, ബാക്കി കാര്യങ്ങള്‍ വിശദമായി അടുത്ത പോസ്റ്റില്‍...
your posts r always very informative.BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-67754499131083659682009-01-13T13:01:00.000+05:302009-01-13T13:01:00.000+05:30ബോട്ട് യാത്റാ വിവരണം കൊള്ളാം ... വേറൊരു യാത്രയുണ്...ബോട്ട് യാത്റാ വിവരണം കൊള്ളാം ...
വേറൊരു യാത്രയുണ്ട് കൊല്ലത്തുനിന്നും ആലപ്പുഴക്ക് അതായത് രാവിലെ മുതല്‍ വൈകിട്ടുവരെ.. ഒന്നാലോചിച്ചു നോക്കിയേ....Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-33275732025908826452009-01-13T08:40:00.000+05:302009-01-13T08:40:00.000+05:30ന്റെ ദൈവങ്കർത്താവേ എനിക്കാരേലും ഒരു ചെറ്യേ റീത്ത് ...ന്റെ ദൈവങ്കർത്താവേ എനിക്കാരേലും ഒരു ചെറ്യേ റീത്ത് സമർപ്പിക്കോാ...!(മിക്കവാറും കിട്ടും) പന്തളത്തുകാരൻ അപ്പുരാജനു അങ്ങോരുടെ അപ്പനപ്പൂപ്പന്മാർ നടന്നു പോയ ആലപ്പുഴക്ക് പൂവാൻ മലബാറുകാരിപ്പെങ്കൊച്ചിനെ വിളിച്ച് ചോദിക്കണം പോലും..കാലത്തിന്റെ ഒരൊന്നൊന്നരപ്പോക്കേ..!

ഓഫ് : പടങ്ങൾ കാണിച്ചു കൊതിപ്പിക്കാമെന്നു കരുതേണ്ട,അടുത്ത വെക്കേഷനെന്തായാലൂം ആലപ്പുഴക്കു വച്ച് പിടിക്കാം.കൊച്ചുവിന്റെ നമ്പർ എത്രാന്നാ പറഞ്ഞേ ? :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-59611442987007020762009-01-12T22:21:00.000+05:302009-01-12T22:21:00.000+05:30വിവരണവും പടങ്ങളുമൊക്കെ കാണുമ്പോള്‍, എനിക്കും ഒരു ക...വിവരണവും പടങ്ങളുമൊക്കെ കാണുമ്പോള്‍, എനിക്കും ഒരു കൊതി ആലപ്പുഴയിലൊരു ബോട്ടുയാത്രക്കു്. നോക്കട്ടേ പറ്റുമോന്നു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-90549408863717892472009-01-12T21:59:00.000+05:302009-01-12T21:59:00.000+05:30അപ്പു മാഷെ, ബാക്കികൂടെ എഴുതു ഉടനെ തന്നെ..:)അപ്പു മാഷെ, ബാക്കികൂടെ എഴുതു ഉടനെ തന്നെ..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-65623511943077773252009-01-12T20:25:00.000+05:302009-01-12T20:25:00.000+05:30പന്തളത്തു നിന്നും വെനിസിലേക്ക് പന്തൊം കൊളുത്തി.. ...പന്തളത്തു നിന്നും വെനിസിലേക്ക് പന്തൊം കൊളുത്തി.. thanx for ur comment.shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-59461807451342904992009-01-12T14:09:00.000+05:302009-01-12T14:09:00.000+05:30രാധേയന്! ഓ അക്കാര്യം ഞാന്‍ ഓര്‍ത്തില്ലാ, രാധേയന്റ...രാധേയന്! ഓ അക്കാര്യം ഞാന്‍ ഓര്‍ത്തില്ലാ, രാധേയന്റെ വീട് അവിടെയാണെന്ന് അറിയില്ലായിരുന്നു എന്നുപറയുന്നതാണ് ശരി. അടുത്തതവണ പോകുമ്പോഴാകട്ടെ, ഇപ്പോഴേ ബുക്ക്ക് ചെയ്തിരിക്ക്കുന്നു! നന്ദി.

ശ്രീ, ഷിജു, കൊച്ചുത്രേസ്യ, ചന്ദ്രകാന്ദം, ഷിഹാബ്, അലസന്, കുട്ടിച്ചാത്തന് എല്ലാവര്ക്കും നന്ദി. താമസിയാതെ തന്നെ തുടരാം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-70754067632782819122009-01-12T13:19:00.000+05:302009-01-12T13:19:00.000+05:30അപ്പു,പോകുന്നതിനു മുന്‍പ് പറഞ്ഞിരുന്നെങ്കില്‍ ആലപ്...അപ്പു,പോകുന്നതിനു മുന്‍പ് പറഞ്ഞിരുന്നെങ്കില്‍ ആലപ്പുഴയില്‍ സകല സെറ്റപ്പും ഒരുക്കി തരുമായിരുന്നല്ലോ.

ബാക്കി കൂടി വായിക്കാന്‍ താല്‍പ്പര്യം.എന്നും കാണുന്ന കാഴ്ച്ചകളായിരുന്നുവെങ്കിലും വിനോദസഞ്ചാരിയുടെ കണ്ണില്‍ കൂടിയുള്ള കാഴ്ച്ച വേറെ തന്നെ.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-66440773726680572812009-01-12T11:24:00.000+05:302009-01-12T11:24:00.000+05:30Appu,Fantabulous!Appu,
Fantabulous!sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-79369474693674548962009-01-12T11:02:00.000+05:302009-01-12T11:02:00.000+05:30ചാത്തനേറ്: ചില കഥകളുണ്ട് പറഞ്ഞ് പറഞ്ഞ് മനുഷ്യനെ എവ...ചാത്തനേറ്: ചില കഥകളുണ്ട് പറഞ്ഞ് പറഞ്ഞ് മനുഷ്യനെ എവറസ്റ്റിന്റെ മോളില് എത്തിക്കുന്ന ടൈപ്പ്, എന്നു വച്ചാല്‍ അവസാനമാകുമ്പോഴേക്കും അങ്ങേയറ്റം പിരി മുറുക്കും എന്നു സാരം. അവസാനത്തെ ആ വല്യമ്മച്ചിയുടെ പടം!! അതിനു മുന്‍പ് ഈ പോസ്റ്റില്‍ വേറേ ഒരു പടവും കണ്ടില്ല എന്ന് തോന്നിച്ചു കളഞ്ഞു.. ക്ലാസ്....

ഓടോ: വേറൊരു എവറസ്റ്റിന്റെ മോളില് കുടിയിരുത്തിയ ത്രേസ്യാമ്മയെ താഴെയിറക്കാന്‍ വല്ല ഉദ്ദേശവുമുണ്ടോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-50975966269249911462009-01-12T09:18:00.000+05:302009-01-12T09:18:00.000+05:30നല്ല മനോഹരമായ വിവരണം, അപ്പുവേട്ടാ... കൊതിപ്പിയ്ക്ക...നല്ല മനോഹരമായ വിവരണം, അപ്പുവേട്ടാ... കൊതിപ്പിയ്ക്കുന്ന ചിത്രങ്ങളും...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-61476420456918843162009-01-12T06:25:00.000+05:302009-01-12T06:25:00.000+05:30അപ്പൂ!വള്ളത്തിലെ ശാപ്പാട്, പിന്നെ.....എല്ലാം അങ്ങ...അപ്പൂ!
വള്ളത്തിലെ ശാപ്പാട്, പിന്നെ.....എല്ലാം അങ്ങ്നെ ഇങ്ങ് പോരട്ടെ.ഒടുവിലത്തെ ആ റിഫ്രെഷ്മെന്റിന്റെ കാര്യം കൂടി പറയുമല്ലോ? ഇപ്പോഴും വള്ളത്തിലിരിക്കുകയാണോ എന്നു തോന്നുന്നു, വിവരണം കേട്ടപ്പോൾ! ഷിജു എന്തിനാ ആ പറഞ്ഞ സ്ഥലത്ത് കയറിയത്? അത് വള്ളക്കാർ വാങ്ങി അകത്തു തരുമല്ലോ.അലസ്സൻhttps://www.blogger.com/profile/02756548400093838882noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-5852199884917156802009-01-11T22:35:00.000+05:302009-01-11T22:35:00.000+05:30നല്ല പടംസ്...ചുമ്മാ കൊതിപ്പിക്കാനായിട്ട്.... ഇതൊ...നല്ല പടംസ്...ചുമ്മാ കൊതിപ്പിക്കാനായിട്ട്.... ഇതൊക്കെ കണ്ട് ഇനീം ആലപ്പുഴയിലേക്കു വിട്ടാലോ എന്നൊരുൾവിളി...കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-89363045043296751352009-01-11T22:01:00.000+05:302009-01-11T22:01:00.000+05:30കൊള്ളാമല്ലോ.......സതീശേട്ടന് പറഞ്ഞിടത്തും കയറി,അപ...കൊള്ളാമല്ലോ.......

സതീശേട്ടന് പറഞ്ഞിടത്തും കയറി,അപ്പുച്ചേട്ടനല്ല, ഞാന്‍. അടിപൊളിയായിരുന്നു.
അതിന്റെ ഒരു ഫോട്ടോ ഉണ്ടാരുന്നു. സെന്‍സര്‍ബോര്‍ഡ് കട്ട് ചെയ്തതായിരിക്കും:-)

അപ്പൂവേട്ടാ ബാക്കികൂടി പോരട്ടെ...ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-16183605444801900742009-01-11T16:36:00.000+05:302009-01-11T16:36:00.000+05:30"കറയറ്റോരാലസ്സല്‍ ഗ്രാമഭംഗീ"..നിറയുന്നൂ ലിഖിതത്തില..."കറയറ്റോരാലസ്സല്‍ ഗ്രാമഭംഗീ"..
നിറയുന്നൂ ലിഖിതത്തില്‍ ചിത്രഭംഗീ..

-തുടര്‍ച്ച വേഗമായിയ്ക്കോട്ടെ...ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-10818934976417645532009-01-11T15:55:00.000+05:302009-01-11T15:55:00.000+05:30യാത്രാവിവരണ “തേങ്ങയ്ക്ക് നിരക്ഷരന് ഒരു നന്ദി. ശരിയ...യാത്രാവിവരണ “തേങ്ങയ്ക്ക് നിരക്ഷരന് ഒരു നന്ദി. ശരിയാണ്, ഓഫ് സീസണ് തന്നെയാണ് പോക്കറ്റിനു നല്ലത്. ഫോട്ടോഗ്രാഫിക്ക് പറ്റിയ സമയമല്ലെന്നേയുള്ളൂ. ആകെ ചെളിവെള്ളവും, അടച്ചുമൂടിയ അന്തരീക്ഷവും എല്ലാം കൂടി മറ്റൊരു മഴമൂഡ്. :-)

മണികണ്ഠന്, ആവനാഴിച്ചേട്ടന്‍ നന്ദി.
ഹരീക്ഷ്, പേജ് ലോഡ് പ്രശ്നം ഇപ്പോള്‍ പരിഹൃതമായല്ലോ അല്ലേ.

ബിന്ദു, ഷാഫ്, കൈതമുള്ള് നന്ദി. ശശിയേട്ടനു മടി തീരെയില്ലല്ലോ അല്ലേ :-)

സതീശാ, കൊച്ചു കൊതുമ്പുവള്ളത്തേലിരുന്ന് ആടുവാനുള്ള ധൈര്യമൊന്നും ഇല്ലേ.. :-)

സുല്ലിനും സങ്കുചിതനും നന്ദി, അഭിപ്രായണ്‍ഗള്‍ക്ക്Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-75896792960750495742009-01-11T14:28:00.000+05:302009-01-11T14:28:00.000+05:30wonderful,i also had one trip to kumarakam, insha ...wonderful,

i also had one trip to kumarakam, insha alla, I will post it

plse continue....K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-34289653452064535412009-01-11T13:19:00.000+05:302009-01-11T13:19:00.000+05:30അപ്പുവിന്റെ യാത്രാ വിവരണത്തിന് ബൂലോഗ യാത്രികന്റെ വ...അപ്പുവിന്റെ യാത്രാ വിവരണത്തിന് ബൂലോഗ യാത്രികന്റെ വക തേങ്ങ. ഇനിയെന്തു വേണം. ആലപ്പുഴയൊഴുകുന്ന വഴികളുടെ കാണാത്ത തീരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-67664631876975939302009-01-11T13:13:00.000+05:302009-01-11T13:13:00.000+05:30അപ്പു,കെട്ടുവള്ളത്തീന്ന് ഇറങ്ങി ഒരു കൊതുമ്പ് വള്ളത...അപ്പു,
കെട്ടുവള്ളത്തീന്ന് ഇറങ്ങി ഒരു കൊതുമ്പ് വള്ളത്തിലിരുന്ന് തുഴയുന്നതിന്റെ രസമൊന്നോർത്തേ...
ഓളത്തിലുഞ്ഞാടുന്ന വള്ളത്തിന്റെഉലച്ചിലിനെ കുറിച്ചൊന്നോർത്തേ...
ഏതായാലും ഞാൻ കുറച്ച് നേരത്തേക്കെങ്കിലും അതൊക്കെ ഓർത്തു.
ബൈ ദ ബൈ ഷപ്പിലൊന്നും കേറീല്ലേ...ഛേ...കഷ്ടം.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-91004498269848094562009-01-11T13:03:00.000+05:302009-01-11T13:03:00.000+05:30ഞങ്ങളും പോയിരുന്നു, മൂന്ന് കൊല്ലം മുന്‍പ് ഇത് പോലൊ...ഞങ്ങളും പോയിരുന്നു, മൂന്ന് കൊല്ലം മുന്‍പ് ഇത് പോലൊരു യാത്ര.
അന്ന് തോന്നിയതാ ഒരു യാത്രാവിവരണം എഴുതണമെന്ന്...
പക്ഷെ എത്ര നന്നായി : അപ്പൂന് ഒരു ചാന്‍സ് കിട്ടിയല്ലോ ഇപ്പോള്‍.
-മുഴുവന്‍ പോരട്ടേ, വേഗം!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-76984166221964531362009-01-11T12:08:00.000+05:302009-01-11T12:08:00.000+05:30അപ്പുവേട്ടാ...മഴ നനഞ്ഞപോലെ ഒരു ഫീലിങ്..!!പിന്നെ നല...അപ്പുവേട്ടാ...

മഴ നനഞ്ഞപോലെ ഒരു ഫീലിങ്..!!
പിന്നെ നല്ല വിവരണം കെട്ടോ...പിന്നെ കൂടുതല്‍ എഴിതുന്നില്ല..യാത്രയുടെ പടിപ്പുരയിലല്ലെ എത്തിയിട്ടുള്ളൂ...ഈ മണല്കാട്ടില് യന്ത്രത്തെപോലെ ജീവിക്കുമ്പോഴും നാടിന്റെ മണവും കാറ്റും മനസ്സില്‍ സൂക്ഷിക്കുക മാത്രമല്ല ഞ്ഞങ്ങള്‍ക്കായ് കാഴ്ചൊരുക്കുകയും ചെയ്തതിനു നന്ദി...

:- എതാ ഫോണ്ട് ? നല്ല വായാനാ സുഖം.Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-17784689091039163632009-01-11T10:14:00.000+05:302009-01-11T10:14:00.000+05:30കുട്ടനാടൻ കാഴ്ചകൾ കാണാനുള്ള ഭാഗ്യം ഇതുവരെ എനിയ്ക്ക...കുട്ടനാടൻ കാഴ്ചകൾ കാണാനുള്ള ഭാഗ്യം ഇതുവരെ എനിയ്ക്കും ഉണ്ടായില്ല. ഏതായാലും അപ്പുവിന്റെ വിവരണത്തിലൂടെ ആ യാത്രയ്ക്ക് ഞാനും തയ്യാറെടുക്കുകയാണ്..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.com