tag:blogger.com,1999:blog-8303475133883773396.post6050194356854323604..comments2023-11-29T11:39:47.876+05:30Comments on ഓര്‍മ്മച്ചെപ്പ്: ഹർത്താലയത്തിലൊരു ഹർത്താഘോഷംഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger16125tag:blogger.com,1999:blog-8303475133883773396.post-21396880485751821282008-09-11T14:31:00.000+05:302008-09-11T14:31:00.000+05:30ഇപ്പോള്‍ കഴിഞ്ഞ പൊതു പണിമുടക്കിന്റെ ബുദ്ധിമുട്...ഇപ്പോള്‍ കഴിഞ്ഞ പൊതു പണിമുടക്കിന്റെ ബുദ്ധിമുട്ട് കണ്ട് വല്ലാതെ കരഞ്ഞുപോയി ......കൊറച്ചു കൂടി സീരിയസായി ഒരു ചിന്ത ഈ കാര്യത്തില്‍ എടുക്കേണ്ട സമയം എന്നേ കഴിഞ്ഞുമാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-89580364556967555922008-07-11T09:59:00.000+05:302008-07-11T09:59:00.000+05:30thankyou chetta,,,,,,,,,,,,,thankyou chetta,,,,,,,,,,,,,Sentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-56770350517494557732008-07-06T13:22:00.000+05:302008-07-06T13:22:00.000+05:30അനുജനും അനുജത്തിക്കും മംഗളാശംസകള്‍!അനുജനും അനുജത്തിക്കും മംഗളാശംസകള്‍!മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-45369132921774865552008-07-04T21:56:00.000+05:302008-07-04T21:56:00.000+05:30അപ്പുമാഷേ, എന്റെ വകയും ഒരു ഹര്ത്താലാശംസ ഇരിക്കട്ട...അപ്പുമാഷേ, എന്റെ വകയും ഒരു ഹര്ത്താലാശംസ ഇരിക്കട്ടെ. മറ്റെവിടെ ഹര്‍ത്താല്‍ വിജയിച്ചില്ലേലും കേരളത്തില്‍ അത് 100% വിജയമായിരിക്കും. എന്തായാലും പെട്ടെന്നുള്ള ഈ ഹര്‍ത്താല്‍ മൂലം പലരും കോട്ടയത്തും കൊച്ചിയിലുമൊക്കെ ദീപികയിലും മനോരമയിലുമെല്ലാം ആണ് കിടക്കുന്നതെന്ന് കേട്ടിട്ടുണ്ട്. (ബസ്സ് സ്റ്റാന്‍ഡില്‍ ഈ പേപ്പറുകള്‍ വിരിച്ച്).

എന്തായാലും നാട്ടിലെത്തിയതല്ലേ, ഈ ആഘോഷങ്ങള്‍ എല്ലാം ആസ്വദിക്കൂ. കുട്ടികള്‍ക്കും ഇതെല്ലാം ഒരു പുതിയ വാര്‍ത്തയായിരിക്കും. എല്ലാം അവര്‍ കണ്ടു പഠിക്കട്ടെ.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-25229561722791125902008-07-04T19:46:00.000+05:302008-07-04T19:46:00.000+05:30എത്ര നാളായി ഒരു ഹര്‍ത്താലു കണ്ടിട്ട്.നാട്ടിലാണെല്...എത്ര നാളായി ഒരു ഹര്‍ത്താലു കണ്ടിട്ട്.നാട്ടിലാണെല് പണിയില്ലാതെ രണ്ടിസം
വീട്ടില്‍ ഇരിക്കാമായിരുന്നു.
ഈ ദുബായില്‍ ഒരു ഹര്‍ത്താലു പോലുമില്ല.
ഒരു കണ്ണൂരുകാരന് പറഞ്ഞതു പോലെ
പണ്ടൊക്കെ ഹര്‍ത്താല്‍ എന്നു കേള്‍ക്കുമ്പോള്‍
വെറുപ്പായിരുന്നു.ഇപ്പോ അത് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-50750342196178821942008-07-04T18:11:00.000+05:302008-07-04T18:11:00.000+05:30ക്ലീഷെ’ എന്ന് പറഞ്ഞുകളയരുത് പ്ലീസ്...പ്രവാസി ഏറ്റവ...ക്ലീഷെ’ എന്ന് പറഞ്ഞുകളയരുത് പ്ലീസ്...

പ്രവാസി ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് ഇത് തന്നെ, ഹര്‍ത്താല്‍...

ഗള്‍ഫില്‍ നിന്ന് തിരിച്ച് കോഴിക്കോട് ആദ്യമായി വിമാനമിറങ്ങിയപ്പോള്‍, ഹൌ, എന്തൊരു സന്തോഷം, ഒരു ഹര്‍ത്താല്‍ ഉണ്ടായിരുന്നു. വീട്ടിലേക്ക് കുറച്ചു ദൂരം പോലീസ് അകമ്പടിയോടെ പോകാനുള്ള ഭാഗ്യമുണ്ടായി.

അടുത്ത വെക്കേഷന് 15 ദിവസം മാത്രമായിട്ടും ഒരു ഹര്‍ത്താല്‍ കിട്ടി.

ഇനിയത്തെ പ്രാവശ്യവും ഇതുപോലെ ഹര്‍ത്താല്‍ കിട്ടണേ എന്ന പ്രാര്‍ത്ഥന മാത്രംകുറ്റ്യാടിക്കാരന്|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-78917310707575786902008-07-04T14:30:00.000+05:302008-07-04T14:30:00.000+05:30അപ്പൂസേ....ഹര്‍ത്താലയം കലക്കി.. :) ഈ ഹര്‍ത്താലിന്റ...അപ്പൂസേ....ഹര്‍ത്താലയം കലക്കി.. :)

ഈ ഹര്‍ത്താലിന്റെ ദിവസം ചിലര്‍ ഓഫീസില്‍ പോകാന്‍ ആവേശം കാണിക്കും - ഇതിനെ ഹര്ത്താവേശം എന്ന് വിളിക്കും. എന്നിട്ട് ഓഫീസില്‍ പോകുന്ന വഴി ഹര്‍ത്താലനുകൂലികളുടെ ഏറ് കിട്ടും. അപ്പോള്‍ ഉയരുന്ന ആര്‍ത്തനാദമാണ് ഹാര്ത്തനാദം. ഏറ് കൊണ്ട് തലയില്‍നിന്ന് ചോര വന്നാല്‍ ഒരു തരം മോഹാലസ്യം വരും അതിനെ ഹര്ത്താലസ്യം എന്ന് വിളിക്കും. തിരിച്ച് വീട്ടിലെത്തിയാല്‍ പിന്നെ ഹര്‍ത്താലിന്റെ അന്ന് ഒന്നും കിട്ടാത്തതിനെപ്പറ്റി പ്രാരാബ്ധം പറയുന്നതിനെ ഹര്ത്താബ്ധം എന്നും പറയാം.

അങ്ങനെ ഓര്‍ത്തുവെക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങളുമായി ഒരു ഹര്‍ത്താല്‍ ദിനം കൂടി വിടവാങ്ങി. വൈകിയാണെങ്കിലും ഈ ഹര്‍ത്താലിന്റെ മണവും മധുരും ഓര്‍മ്മകളില്‍ എന്നും നില്ക്കട്ടെ എന്ന് ആശസിക്കുന്നു.

അപ്പുവേട്ടനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഹര്‍ത്താലാശംസകള്‍ !!

“വര്‍ഷമിനിയും വരും,ഓണം വരും വിഷുവരും
ഹര്‍ത്താലെന്നും വരും അപ്പൊഴാരെന്തുമെന്തെന്നുമാര്ക്കറിയാം
പക്ഷേ ഒന്നറിയാം, അന്നും പാലും പത്രവുമാശുപത്രിയും ഒഴിവുണ്ടാവില്ലയെന്ന്..”ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-3094579390218198412008-07-04T06:37:00.000+05:302008-07-04T06:37:00.000+05:30ഹര്‍ത്താല്‍ ആശംസകള്‍...വല്ലപ്പോഴുമൊക്കെ ഒരു ഹര്‍ത്...ഹര്‍ത്താല്‍ ആശംസകള്‍...വല്ലപ്പോഴുമൊക്കെ ഒരു ഹര്‍ത്താല്‍ വേണം...ആഘോഷിക്കാന്‍...

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-74070246081104838472008-07-04T03:48:00.000+05:302008-07-04T03:48:00.000+05:30ഒരായിരം ഹര്‍ത്താല്‍ ദിനാശംസകള്‍..ഒരായിരം ഹര്‍ത്താല്‍ ദിനാശംസകള്‍..അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-35277230067881029432008-07-03T21:32:00.000+05:302008-07-03T21:32:00.000+05:30ടി വി ചാനല്‍ ഒക്കെ ഇനി ചില ഹര്‍ത്താല്‍ ദിന പരിപാടി...ടി വി ചാനല്‍ ഒക്കെ ഇനി ചില ഹര്‍ത്താല്‍ ദിന പരിപാടികളും കൊണ്ട് വന്നെക്കാം. കൂടുതല്‍ കാഴ്ചക്കാര്‍ ഉറപ്പല്ലേ, ഒണത്തിനു പോലും കുറെ പേര് നഗരം കാണാനിറങ്ങും ഇവിടെ അതിനും സ്കോപ്പില്ലല്ലൊ. അപ്പൊള്‍ റ്റി വി യില്‍ പരസ്യം കോടുത്താല്‍ എല്ലാ മലയാളികളും കാണും. പിന്നെ വരുമാനം കൂടാനായി ചാനലുകളും ഹര്‍ത്താല്‍ വരാന്‍ പ്രാര്‍ത്ഥിക്കും, വാര്‍ത്താ ചാനലുകള്‍ എരി തീയില്‍ എണ്ണ കോരിയോഴിക്കും. ഒരു ഹര്‍ത്താലിന്റെ നേട്ടം നോക്കണെ.വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-67069698969639968502008-07-03T14:26:00.000+05:302008-07-03T14:26:00.000+05:30ഹ ഹഹാപ്പി ഹര്‍ത്താല്‍ റ്റു യു അന്റ് ഫാമിലി അപ്പൂ.ഹ ഹ
ഹാപ്പി ഹര്‍ത്താല്‍ റ്റു യു അന്റ് ഫാമിലി അപ്പൂ.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-14314913012290394632008-07-03T12:52:00.000+05:302008-07-03T12:52:00.000+05:30ഏതോ ഒരു സിനിമേല് മുകേഷ് പറേന്ന പോലെ ..“സന്തോഷിച്ച...ഏതോ ഒരു സിനിമേല് മുകേഷ് പറേന്ന പോലെ ..

“സന്തോഷിച്ചാട്ട് സന്തോഷിച്ചാട്ട്”

:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-51821636327291928642008-07-03T12:37:00.000+05:302008-07-03T12:37:00.000+05:30ഹര്‍ത്താലാഘോഷം ആര്‍മ്മാദിച്ചു തീര്‍ക്കുന്ന അപ്പുവി...ഹര്‍ത്താലാഘോഷം ആര്‍മ്മാദിച്ചു തീര്‍ക്കുന്ന അപ്പുവിനും കുടുംബത്തിനും ആശംസകള്‍!!! :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-17923042402392884172008-07-03T12:25:00.000+05:302008-07-03T12:25:00.000+05:30കുറിപ്പെന്തായാലും നന്നായി..ഒരു മാസത്തെ അവധിക്കെത്ത...കുറിപ്പെന്തായാലും നന്നായി..
ഒരു മാസത്തെ അവധിക്കെത്തിയാല്‍ ഒരു മൂന്ന് ഹര്‍ത്താലെങ്കിലും പ്രതീക്ഷിക്കാം അല്ലെ...?
പിന്നെ അപ്പുവേട്ടന്റെ ലിങ്ക് കണ്ടപ്പോള്‍ ഹര്‍ത്താല്‍ പടമാകുമെന്നാ ആദ്യം കരുതിയത്..പ്രതീക്ഷ വിട്ടിട്ടില്ല..
കാമറ കയ്യിലുണ്ടല്ലോ അല്ലെ....?:)Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-33650310543455726722008-07-03T12:06:00.000+05:302008-07-03T12:06:00.000+05:30എന്തായാലും അവധിയ്ക്ക് നാട്ടിലെത്തിയിട്ട് നമ്മുടെ ന...എന്തായാലും അവധിയ്ക്ക് നാട്ടിലെത്തിയിട്ട് നമ്മുടെ നാടിന്റെ സ്വന്തം ദേശീയോത്സവങ്ങളിലൊന്നും പങ്കെടുക്കാനായില്ല എന്ന വിഷമം ഉണ്ടാകരുതല്ലോ.

എന്റെ വക “ഹര്‍ത്താലാശംസകള്‍”

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8303475133883773396.post-74227184747459430202008-07-03T11:50:00.000+05:302008-07-03T11:50:00.000+05:30കുറേനാളിനു ശേഷം അവധിക്ക് നാട്ടിലെത്തിയപ്പോൾ ഹർത്താ...കുറേനാളിനു ശേഷം അവധിക്ക് നാട്ടിലെത്തിയപ്പോൾ ഹർത്താലോഘോഷത്തിൽ പങ്കെടുക്കാൻ അവസരം കിട്ടി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com